Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എറണാകുളം റസിഡന്റ്സ് അസോസിയേഷൻ ഓണോത്സവം

text_fields
bookmark_border
കുട്ടികളുടെ ചിത്രരചന മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
എറണാകുളം റസിഡന്റ്സ്   അസോസിയേഷൻ  ഓണോത്സവം
cancel

കുവൈത്ത് സിറ്റി: കുവൈത്ത് എറണാകുളം റസിഡൻസ് അസോസിയേഷൻ (കേര) ഓണാഘോഷം ഫഹാഹീൽ കോഹിനൂർ ഹാളിൽ നടന്നു. ‘ഓണാൽസവം’ എന്ന പേരിൽ നടന്ന ആഘോഷം ഡോ. സരിത ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിനിൽ സ്കറിയ അധ്യക്ഷത വഹിച്ചു.

അനൂപ് ബേബി ജോൺ, ജനറൽ കൺവീനർ ബിജു എസ്.പി, ട്രഷറർ ശശികുമാർ, വനിതാവേദി കൺവീനർ അൻസമോൾ എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാം കൺവീനർ എ.സി.നൈജിൽ സ്വാഗതവും ജനറൽ സെക്രട്ടറി രാജേഷ് മാത്യു നന്ദിയും പറഞ്ഞു.

കുട്ടികളുടെ ചിത്രരചന മത്സര വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. കേര വനിതാവേദി അവതരിപ്പിച്ച തിരുവാതിരകളി, കുട്ടികൾ അവതരിപ്പിച്ച നൃത്തം, ലക്ഷ്യ സ്കൂൾ ഓഫ് ഡാൻസിലെ കുട്ടികളുടെ നൃത്തവും, ഹൽവാസ് ടീമിന്റെ ഗാനമേള എന്നിവ ആഘോഷത്തിന് മിഴിവേകി. ഓണസദ്യയും ഒരുക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ernakulam Residents Association Onam Festival
Next Story