Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎ​റ​ണാ​കു​ളം...

എ​റ​ണാ​കു​ളം റെ​സി​ഡ​ന്റ്‌​സ് അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം

text_fields
bookmark_border
എ​റ​ണാ​കു​ളം റെ​സി​ഡ​ന്റ്‌​സ്  അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം
cancel
camera_alt

എ​റ​ണാ​കു​ളം റെ​സി​ഡ​ന്റ്‌​സ് അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം

കു​വൈ​ത്ത് സി​റ്റി: എ​റ​ണാ​കു​ളം റെ​സി​ഡ​ന്റ്‌​സ് അ​സോ​സി​യേ​ഷ​ൻ (കേ​ര) 'ഓ​ണം 2022' ഓ​ണാ​ഘോ​ഷം മെ​ഹ​ബു​ല്ല കാ​ലി​ക്ക​റ്റ് ലൈ​ഫ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. കേ​ര പ്ര​സി​ഡ​ന്റ് കെ.​ഒ. ബെ​ന്നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യും പ്ര​ശ​സ്ത ന​ർ​ത്ത​കി​യു​മാ​യ രാ​ജ​ശ്രീ പ്രേം ​ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ അ​ജീ​ഷ് സ്വാ​ഗ​തം പ​റ​ഞ്ഞു. ശ​ശി കു​മാ​ർ, സെ​ബാ​സ്റ്റ്യ​ൻ പീ​റ്റ​ർ, ജി​നി ജേ​ക്ക​ബ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കോ​വി​ഡ് കാ​ല​ത്ത് ആ​തു​ര​രം​ഗ​ത്തെ നി​സ്തു​ല​സേ​വ​നം ക​ണ​ക്കി​ലെ​ടു​ത്ത് എ​റ​ണാ​കു​ളം നി​വാ​സി​ക​ളാ​യ ന​ഴ്സു​മാ​രെ യോ​ഗ​ത്തി​ൽ മെ​മ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു. അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി രാ​ജേ​ഷ് മാ​ത്യു ന​ന്ദി അ​റി​യി​ച്ചു.വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​ക്കു​ശേ​ഷം ഗാ​ന​മേ​ള​യും ഭ​ര​താ​ഞ്ജ​ലി സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സ് സ്കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ വി​വി​ധ​ത​രം നൃ​ത്ത​ങ്ങ​ളും നാ​ട്യാ​ല​യ നൃ​ത്ത ക​ലാ​ക്ഷേ​ത്ര​യി​ലെ കു​ട്ടി​ക​ളു​ടെ നൃ​ത്ത​ങ്ങ​ളും ഡീ ​മോ​സ് ഡാ​ൻ​സ് സ്കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ സും​ബാ നൃ​ത്ത

Ernakulam Residents Association Onaghosham​വും അ​ര​ങ്ങേ​റി. കേ​ര കു​ടും​ബ​ത്തി​ലെ കു​ട്ടി​ക​ളു​ടെ ഓ​ണ​ക്ക​ളി​ക​ളും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam festivalErnakulam Residents Association
News Summary - Ernakulam Residents Association Onam festival
Next Story