Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎ​റ​ണാ​കു​ളം...

എ​റ​ണാ​കു​ളം റെ​സി​ഡ​ന്റ്സ് അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ

text_fields
bookmark_border
Ernakulam Residents Association
cancel
camera_alt

കേ​ര ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ ഹാ​രി​സ് മൗ​ല​വി സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: എ​റ​ണാ​കു​ളം റെ​സി​ഡ​ന്റ്സ് അ​സോ​സി​യേ​ഷ​ൻ (കേ​ര) മം​ഗ​ഫി​​ലെ ക​ലാ​സ​ദ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്റ്‌ കെ.​ഒ. ബെ​ന്നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ൽ ഹി​ദാ​യ മ​ദ്റ​സ പ്രി​ൻ​സി​പ്പ​ൽ ഹാ​രി​സ് മൗ​ല​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മേ​ത്ത​ർ അ​ൽ ആ​സ്മി, ഫാ. ​എ​ബ്ര​ഹാം പി.​ജെ, കാ​ർ​ത്തി​ക് നാ​രാ​യ​ണ​ൻ, സെ​ബാ​സ്റ്റ്യ​ന്‍, അ​നി​ല്‍കു​മാ​ര്‍, ജി​നി ജേ​ക്ക​ബ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​ഫ്താ​ർ സം​ഗ​മ ക​ൺ​വീ​ന​ർ ധ​ന​രാ​ജ് സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് മാ​ത്യു ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IftarErnakulam Residents Association
News Summary - Ernakulam Residents Association Iftar
Next Story