എറണാകുളം ജില്ല അസോസിയേഷൻ കുവൈത്ത് ഭാരവാഹികൾ
text_fieldsജോമോൻ കോയിക്കര, ബെന്നി ചെറിയാൻ, ബാബു എബ്രഹാം ജോൺ, തങ്കച്ചൻ ജോസഫ്, ലിസ വർഗീസ്, സ്ലാനിയ പെയ്റ്റെൻ
കുവൈത്ത് സിറ്റി: എറണാകുളം ജില്ല അസോസിയേഷൻ കുവൈത്ത് ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: ജോമോൻ കോയിക്കര (പ്രസി), ബാലകൃഷ്ണ മല്ലയ (വൈ. പ്രസി), ബെന്നി ചെറിയാൻ (ജന. സെക്ര), ജിജു പോൾ, പ്രിൻസ് ബേബി (ജോ. സെക്ര), ബാബു എബ്രഹാം ജോൺ (ട്രഷ), റെജി ജോർജ് (ജോ. ട്രഷ), തങ്കച്ചൻ ജോസഫ് (ജന. കോഓഡിനേറ്റർ), കെ.എ. വർഗീസൺ (ജോ. കോഓഡിനേറ്റർ), ലിസ വർഗീസ് (മഹിളാവേദി ചെയർപേഴ്സൻ), ഇന്ദു എൽദോ (മ
ഹിളാവേദി സെക്ര.), തെരേസ ആൻറണി (മഹിളാവേദി ട്രഷറർ), സ്ലാനിയ പെയ്റ്റെൻ (ബാലവേദി പ്രസി), ഗ്ലോറിയ ജിനോ (ബാലവേദി സെക്ര), ഇവ ജിയോ (ബാലവേദി ട്രഷറർ), സജി വർഗീസ്, വർഗീസ് പോൾ, ഡോ. ജോസ് കൈതാരം (രക്ഷാധികാരികൾ), എം.കെ. ജിനോ (ഉപദേശക സമിതി ചെയർമാൻ), സാബു പൗലോസ്, ജോയി മലനാടൻ (ഉപദേശക സമിതി അംഗങ്ങൾ), റൊമാനസ് പെയ്റ്റെൻ (ആർട്സ്, കൾചറൽ സെക്രട്ടറി), ഷൈനി തങ്കച്ചൻ (ജോ. സെക്ര), ഷജിനി അജി (ചാരിറ്റി സെക്ര), ഷോജൻ ഫ്രാൻസിസ് (പി.ആർ സെക്ര).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

