Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എറണാകുളം ജില്ല അസോസിയേഷൻ ഇഫ്താർ സംഗമം
text_fieldsbookmark_border
എറണാകുളം ജില്ല അസോസിയേഷൻ ഇഫ്താർ സംഗമം
Listen to this Article
കുവൈത്ത് സിറ്റി: എറണാകുളം ജില്ല അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മലങ്കര യാക്കോബായ സുറിയാനി സഭയുടെ ഡൽഹി, കുവൈത്ത് ഭദ്രാസന അധിപൻ കുര്യാക്കോസ് മാർ യൗസോബിയസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് ജോമോൻ കോയിക്കര അധ്യക്ഷത വഹിച്ച യോഗത്തിൽ ട്രഷറർ ബാബു എബ്രഹാം ജോൺ സ്വാഗതം പറഞ്ഞു.
ഷമീം ഒതായി റമദാൻ പ്രഭാഷണം നടത്തി. ജയകുമാർ, വർഗീസ് തോമസ്, തങ്കച്ചൻ ജോസഫ്, ജിജു പോൾ, ലിസ വർഗീസ്, എം.കെ. ജിനോ, സജി വർഗീസ്, വർഗീസ് പോൾ, ജോയി മാനാടൻ, സാബു പൗലോസ്, ജിയോ മത്തായി, അബ്ദുൽ റഹിം, എം.വൈ. ബിജു, ജോസഫ് റാഫേൽ തുടങ്ങിയവർ സംസാരിച്ചു. കെ.എ. ഫ്രാൻസിസ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

