Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരിസ്ഥിതി ദിനാചരണം: തീരം ശുചീകരിച്ച് വേൾഡ് മലയാളി കൗൺസിൽ

text_fields
bookmark_border
പരിസ്ഥിതി ദിനാചരണം: തീരം ശുചീകരിച്ച് വേൾഡ് മലയാളി കൗൺസിൽ
cancel
camera_alt

പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് തീ​ര ശു​ചീ​ക​ര​ണം ന​ട​ത്തി​യ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ കു​വൈ​ത്ത് പ്രോ​വി​ൻ​സ് പ്ര​വ​ർ​ത്ത​ക​ർ

കുവൈത്ത് സിറ്റി: വേൾഡ് മലയാളി കൗൺസിൽ കുവൈത്ത് പ്രോവിൻസ് മംഗഫ് ബീച്ചിലെ മാലിന്യങ്ങൾ നിർമാർജനം ചെയ്ത് ലോക പരിസ്ഥിതി ദിനം ആചരിച്ചു.

അംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ ചെയർമാൻ ബി.എസ്. പിള്ള പരിസ്ഥിതി ദിന സന്ദേശം നൽകി. പ്രസിഡന്റ് അഡ്വ. തോമസ് പണിക്കർ പരിപാടി ഉദ്‌ഘാടനം ചെയ്തു.

കിഷോർ സെബാസ്റ്റ്യൻ, സന്ദീപ് മേനോൻ, അഡ്വ. രാജേഷ് സാഗർ, അബ്ദുൽ അസീസ് മാട്ടുവയൽ, ജെറിൽ ജോസ്, കിച്ചു അരവിന്ദ്, അഡ്വ. ഷിബിൻ ജോസ്, ജോസി കിഷോർ, സജീവ് നാരായണൻ, ജയ്‌സൺ ഔസേപ്പ്‌ തുടങ്ങിയവർ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത വിവരിച്ചു സംസാരിക്കുകയും ശുചീകരണ പരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Environment Day: World Malayalee Council cleans the shore
Next Story