എൻലൈറ്റിനിങ്ങ് കോൺഫറൻസ് പോസ്റ്റർ പ്രകാശനം
text_fieldsഎൻലൈറ്റിനിങ്ങ് കോൺഫറൻസ് പോസ്റ്റർ പ്രകാശനം സിദ്ധീഖ് വലിയകത്ത് നിർവ്വഹിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ എൻലൈറ്റിനിങ്ങ് കോൺഫറൻസ് പോസ്റ്റർ പ്രകാശനം ഫിമ മുൻ പ്രസിഡന്റ് സിദ്ധീഖ് വലിയകത്ത് നിർവ്വഹിച്ചു.
ഫർവാനിയ ഇസ്ലാഹീ സെന്റർ ഓഫിസിൽ നടന്ന ചടങ്ങിൽ സെക്രട്ടറിയേറ്റ് ഭാരവാഹികളായ സി.പി.അബ്ദുൽ അസീസ്, സുനാശ് ഷുക്കൂർ, കെ.സി.അബ്ദുൽ ലത്തീഫ്, മുഹമ്മദ് അസ്ലം കാപ്പാട്, ഹാറൂൻ അബ്ദുൽ അസീസ്, മഹബൂബ് കാപ്പാട്, അനിലാൽ ആസാദ്, എൻ.കെ.അബ്ദുസ്സലാം എന്നിവർ പങ്കെടുത്തു. ഫെബ്രുവരി 24 ന് അബ്ബാസിയ്യ ഇന്റർ ഗ്രേറ്റഡ് സ്കൂൾ ഓഡിറ്റോറിയത്തിലാണ് എൻലൈറ്റിനിങ്ങ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

