Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്ര​വാ​സി വെ​ൽ​ഫെ​യ​ർ...

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് മെ​ഡി​ക്ക​ൽ ക്യാ​മ്പ്

text_fields
bookmark_border
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത്    മെ​ഡി​ക്ക​ൽ ക്യാ​മ്പ്
cancel
camera_alt

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ നി​ന്ന്


കു​വൈ​ത്ത്സി​റ്റി: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ടീം ​വെ​ൽ​ഫെ​യ​ർ കോ​ൺ​ഫാ​ബ് ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ച് അ​ബു​ഹ​ലീ​ഫ വെ​ൽ​ഫെ​യ​ർ ഹാ​ളി​ൽ ന​ട​ത്തി​യ ക്യാ​മ്പ് നൂ​റുക​ണ​ക്കി​ന് പേ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി. രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി മ​രു​ന്നു​ക​ളും വി​ത​ര​ണം ചെ​യ്തു.

കു​വൈ​ത്തി​ലെ പ്ര​മു​ഖ ഡോ​ക്ട​ർ​മാ​രാ​യ ഡോ.​അ​ബ്ദു​ൽ ഫ​ത്താ​ഹ്, ഡോ.​യാ​സി​ർ പെ​രി​ങ്ങ​ത്തു​തൊ​ടി​യി​ൽ, ഡോ.​മു​നീ​റ മു​ഹ​മ്മ​ദ്‌ ക​ല്ല​റ​ക്ക​ൽ, ഡോ.​ഫാ​ത്തി​മ​ത്ത് ഫ​സീ​ഹ, ഡോ.​ഫാ​ത്തി​മ റി​ഷി​ൻ, ഡോ.​സു​ഹ യൂ​നു​സ്, ന​ഴ്സു​മാ​രാ​യ ഷൈ​നി ന​വാ​സ്, മി​നി ഡേ​വി​സ്, ഹ​സ്ബി​ൻ ഫാ​യി​സ്, ഹാ​രി​സ് ഇ​സ്മ​യി​ൽ, ക​മാ​ൽ എ​ന്നി​വ​ർ ക്യാ​മ്പി​ൽ മു​ഴു​സ​മ​യ സേ​വ​നം നി​ർ​വ​ഹി​ച്ചു.

ആ​സി​ഫ് ഖാ​ലി​ദ്, ഷാ​ന​വാ​സ്‌, ഉ​മേ​ഷ് എ​ന്നി​വ​ർ ഫാ​ർ​മ​സി വി​ഭാ​ഗം കൈ​കാ​ര്യം ചെ​യ്തു. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് പ്ര​സി​ഡ​ന്‍റ് ലാ​യി​ക് അ​ഹ്‌​മ​ദ്‌ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടീം ​വെ​ൽ​ഫെ​യ​ർ ക്യാ​പ്റ്റ​ൻ അ​ബ്ദു​റ​ഹ്മാ​ൻ എ​ഴു​വ​ന്ത​ല സ്വാ​ഗ​ത​വും വൈ​സ് ക്യാ​പ്റ്റ​ൻ അ​ബ്ദു​ൽ വാ​ഹി​ദ് ന​ന്ദി​യും പ​റ​ഞ്ഞു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് മാ​ത്യു, ട്ര​ഷ​റ​ർ ഖ​ലീ​ൽ റ​ഹ്‌​മാ​ൻ, മ​റ്റു​ഭാ​ര​വാ​ഹി​ക​ളാ​യ ഷൗ​ക്ക​ത്ത് വ​ള​ഞ്ചേ​രി, റ​ഫീ​ഖ് ബാ​ബു, ഗി​രീ​ഷ് വ​യ​നാ​ട്, സ​ഫ്‌​വാ​ൻ, അ​ൻ​വ​ർ ഷാ​ജി, ജ​വാ​ദ് അ​മീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ​മാ​പ​ന ച​ട​ങ്ങി​ൽ ഡോ​ക്ട​ർ​മാ​രെ​യും പാ​രാ​മെ​ഡി​ക്ക​ൽ, ന​ഴ്സി​ങ് വ​ള​ന്‍റി​യ​ർ​മാ​രെ​യും ആ​ദ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medicalcampkuwaitcity
News Summary - English പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് മെ​ഡി​ക്ക​ൽ ക്യാ​മ്പ് pra​vaa​si ve​al​fe​ya​er ku​vai​thu me​di​kka​al ca​mbu Expatriate Welfare Kuwait Medical camp
Next Story