Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒമാൻ സുൽത്താനുമായി...

ഒമാൻ സുൽത്താനുമായി കുവൈത്ത് അമീർ കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
ഒമാൻ സുൽത്താനുമായി കുവൈത്ത് അമീർ കൂടിക്കാഴ്ച നടത്തി
cancel

കു​വൈ​ത്ത് സി​റ്റി: ദ്വി​ദ്വി​ന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഒ​മാ​നി​ലെ​ത്തി​യ അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ഒ​മാ​ൻ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രീ​ഖു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​ൽ ആ​ലം പാ​ല​സ്​ കൊ​ട്ടാ​ര​ത്തി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ കു​വൈ​ത്തും ഒ​മാ​നും ത​മ്മി​ലെ സൗ​ഹൃ​ദ​ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണ​വും വ​ർ​ധി​പ്പി​ക്കു​ന്ന​ത് ച​ർ​ച്ച ചെ​യ്തു.

ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ (ജി.​സി.​സി) ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നെ പി​ന്തു​ണ​ക്കു​ന്ന​തി​നും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള ച​ട്ട​ക്കൂ​ടു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ, പൊ​തു​താ​ൽ​പ​ര്യ​മു​ള്ള മ​റ്റു പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ, പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ എ​ന്നി​വ​യും വി​ല​യി​രു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman sultanEmir of Kuwait
News Summary - Emir of Kuwait met with the Sultan of Oman
Next Story