Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത്​ അമീർ സൗദി...

കുവൈത്ത്​ അമീർ സൗദി സന്ദർശിച്ചേക്കും

text_fields
bookmark_border
കുവൈത്ത്​ അമീർ സൗദി സന്ദർശിച്ചേക്കും
cancel
camera_alt

കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​ സൗ​ദി രാ​ജാ​വി​െൻറ ക​ത്ത്​ വാ​യി​ക്കു​ന്നു

​കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​ സൗ​ദി സ​ന്ദ​ർ​ശി​ച്ചേ​ക്കും. അ​മീ​റി​ന്​​ സൗ​ദി​യി​ലെ സ​ൽ​മാ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ രാ​ജാ​വി​െൻറ ക്ഷ​ണ​ക്ക​ത്ത്​ ല​ഭി​ച്ചു. കു​വൈ​ത്തി​ലെ സൗ​ദി അം​ബാ​സ​ഡ​ർ സു​ൽ​ത്താ​ൻ ബി​ൻ സ​അ​ദ്​ ബി​ൻ ഖാ​ലി​ദ്​ ആ​ലു​സ​ഉൗ​ദാ​ണ്​ ബ​യാ​ൻ പാ​ല​സി​ലെ​ത്തി ക​ത്ത്​ കൈ​മാ​റി​യ​ത്.

ഇ​രു രാ​ഷ്​​ട്ര​ങ്ങ​ളും ത​മ്മി​ൽ എ​ല്ലാ മേ​ഖ​ല​യി​ലും സ​ഹ​ക​ര​ണം ശ​ക്​​തി​പ്പെ​ടു​ത്താ​നു​ള്ള നി​ർ​ദേ​ശ​വും അ​മീ​റി​നു​ള്ള ക്ഷ​ണ​വു​മാ​ണ്​ ക​ത്തി​െൻറ ഉ​ള്ള​ട​ക്ക​മെ​ന്ന്​ കു​വൈ​ത്ത്​ വാ​ർ​ത്ത ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityKuwait EmirSaudi Arabia
News Summary - Emir of Kuwait may visit Saudi Arabia
Next Story