Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅമേരിക്കൻ പ്രസിഡൻറിന്​...

അമേരിക്കൻ പ്രസിഡൻറിന്​ ആശംസയറിയിച്ച്​ അമീർ

text_fields
bookmark_border
അമേരിക്കൻ പ്രസിഡൻറിന്​ ആശംസയറിയിച്ച്​ അമീർ
cancel
camera_alt

ശൈഖ്​ നവാഫ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹ്

കുവൈത്ത്​ സിറ്റി: അമേരിക്കൻ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്​ കുവൈത്ത്​ അമീർ ശൈഖ്​ നവാഫ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹ്​ അഭിനന്ദനവും ആശംസയും അറിയിച്ചു. വൈസ്​ പ്രസിഡൻറ്​ കമല ഹാരിസിനെയും അഭിനന്ദിച്ചു.

കുവൈത്തും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ ഉൗഷ്​മള ബന്ധം പുതിയ ഉയരങ്ങളിലേക്ക്​ എത്തിക്കാൻ പുതിയ നേതൃത്വത്തിന്​ കീഴിലും കഴിയ​െട്ടയെന്നും അമേരിക്കയെ പുരോഗതിയിലേക്ക്​ നയിക്കാൻ അവർക്ക്​ കഴിയ​െട്ടയെന്നും​ അമീർ ആശംസിച്ചു.

കിരീടാവകാശി ശൈഖ്​ മിശ്​അൽ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹ്​, പ്രധാനമന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹ്​ എന്നിവരും പുതിയ അമേരിക്കൻ നേതൃത്വത്തിന്​ ആശംസ സന്ദേശം അയച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:US Presidentkuwait emir
Next Story