Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ന് എമര്‍ജന്‍സി സൈറണ്‍ മുഴക്കും

text_fields
bookmark_border
രാവിലെ 10 മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൈറണ്‍ മുഴക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇന്ന് എമര്‍ജന്‍സി സൈറണ്‍ മുഴക്കും
cancel
Listen to this Article

കുവൈത്ത് സിറ്റി: അടിയന്തര സാഹചര്യങ്ങളില്‍ സൈറണുകളുടെ കാര്യക്ഷമത പരിശോധിക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച രാജ്യവ്യാപകമായി പരീക്ഷണാര്‍ഥം എമര്‍ജന്‍സി സൈറണ്‍ മുഴക്കും. രാവിലെ 10 മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൈറണ്‍ മുഴക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൈറണ്‍ കേട്ടാൽ ജനങ്ങൾ പരിഭ്രാന്തരാകരുത്.

അടിയന്തര സാഹചര്യങ്ങളില്‍ സൈറണുകളുടെ കാര്യക്ഷമത പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ദേശീയ സൈറൺ ടെസ്റ്റ് സംഘടിപ്പിക്കുന്നത്. ഇത്തരത്തിലുള്ള സൈറൺ പരിശോധനകൾ ഓരോ മാസവും ആദ്യ തിങ്കളാഴ്ച രാവിലെ 10ന് പതിവായി നടത്തുമെന്നും മന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Emergency sirens will sound today
Next Story