Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightTasty Hutchevron_rightഇത്​ ഇന്ത്യയുടെ...

ഇത്​ ഇന്ത്യയുടെ സ്​നേഹം: റിപ്പബ്ലിക്​ ദിനത്തിൽ മധുര വിതരണവുമായി എംബസി

text_fields
bookmark_border
ഇത്​ ഇന്ത്യയുടെ സ്​നേഹം: റിപ്പബ്ലിക്​ ദിനത്തിൽ മധുര വിതരണവുമായി എംബസി
cancel
camera_alt

റി​പ്പ​ബ്ലി​ക്​ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ കു​വൈ​ത്തി പ്ര​മു​ഖ​ർ​ക്കും വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ അം​ബാ​സ​ഡ​ർ​മാ​ർ​ക്കും എ​ത്തി​ക്കാ​ൻ എം​ബ​സി ത​യാ​റാ​ക്കി​യ മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ അ​ട​ങ്ങി​യ പെ​ട്ടി

കു​വൈ​ത്ത്​ സി​റ്റി: 73ാമ​ത്​ റി​പ്പ​ബ്ലി​ക്​ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ കു​വൈ​ത്ത്​ അ​ധി​കൃ​ത​ർ​ക്കും മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ അം​ബാ​സ​ഡ​ർ​മാ​ർ​ക്കും പ്ര​മു​ഖ കു​വൈ​ത്തി​ക​ൾ​ക്കും ഇ​ന്ത്യ​ൻ എം​ബ​സി മ​ധു​ര​വി​ത​ര​ണം ന​ട​ത്തും.

ക​ജു ക​ട്​​ലി, മൊ​ട്ടി​ച്ചൂ​ർ ല​ഡ്ഡു, ഡ്രൈ ​ഫ്രൂ​ട്ട്​ റോ​ൾ, മാം​ഗോ ബ​ർ​ഫി തു​ട​ങ്ങി​യ ഇ​ന്ത്യ​ൻ വി​ഭ​വ​ങ്ങ​ൾ അ​ട​ങ്ങി​യ പെ​ട്ടി​​യാ​ണ്​ ഇ​ന്ത്യ​യു​ടെ സ്​​നേ​ഹ​സ​മ്മാ​ന​മാ​യി എ​ത്തി​ക്കു​ക.

കോ​വി​ഡ്​ വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പൊ​തു​പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കാ​നും അ​തി​ഥി​ക​ളെ ക്ഷ​ണി​ക്കാ​നും പ​രി​മി​തി​യു​ള്ള​തി​നാ​ലാ​ണ്​ വേ​റി​ട്ട വ​ഴി സ്വീ​ക​രി​ച്ച​ത്. സാ​ധാ​ര​ണ എ​ല്ലാ​വ​ർ​ഷ​വും എം​ബ​സി പ്ര​ത്യേ​ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച്​ വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ അം​ബാ​സ​ഡ​ർ​മാ​രെ​യും കു​വൈ​ത്തി മ​ന്ത്രി​മാ​രെ​യും പ്ര​മു​ഖ വ്യ​ക്​​തി​ക​ളെ​യും ക്ഷ​ണി​ക്കാ​റു​ണ്ട്.

ഇ​ത്ത​വ​ണ ഓ​ൺ​ലൈ​നാ​യാ​ണ്​ റി​പ്പ​ബ്ലി​ക്​ ദി​നാ​ഘോ​ഷം ന​ട​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:republic day
News Summary - Embassy with sweets distribution on Republic Day
Next Story