Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവി​ദ്യാ​ർ​ഥി​ക​ൾ​ക്ക്...

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എം​ബ​സി സ​ന്ദ​ർ​ശി​ക്കാ​ൻ അ​വ​സ​രം

text_fields
bookmark_border
വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എം​ബ​സി സ​ന്ദ​ർ​ശി​ക്കാ​ൻ അ​വ​സ​രം
cancel
Listen to this Article

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്ത്യ​ൻ എം​ബ​സി സ​ന്ദ​ർ​ശി​ച്ച് പ​രി​ച​യ​പ്പെ​ടാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്നു.

ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ​മാ​ർ, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ എ​ന്നി​​വ​രെ ജൂ​ലൈ 19ന് ​രാ​വി​ലെ 11ന് ​എം​ബ​സി സ​ന്ദ​ർ​ശി​ക്കാ​ൻ ക്ഷ​ണി​ച്ചു. താ​ൽ​പ​ര്യ​മു​ള്ള​വ​ർ ഗൂ​ഗ്ൾ ഫോം ​വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. https://forms.gle/xpCMKpgq5hHVr4iH9 എ​ന്ന ഗൂ​ഗി​ൾ ഫോ​മി​ൽ ജൂ​ലൈ 15 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് edu.kuwait@mea.gov.in എ​ന്ന വി​ലാ​സ​ത്തി​ൽ മെ​യി​ൽ അ​യ​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StudentsEmbassy Visitor Opportunity
News Summary - Embassy Visitor Opportunity for Students
Next Story