Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസെ​പ്​​റ്റം​ബ​ർ...

സെ​പ്​​റ്റം​ബ​ർ ഒ​മ്പ​ത്, 12 തീ​യ​തി​ക​ളി​ൽ എം​ബ​സി അ​വ​ധി

text_fields
bookmark_border
സെ​പ്​​റ്റം​ബ​ർ ഒ​മ്പ​ത്, 12 തീ​യ​തി​ക​ളി​ൽ എം​ബ​സി അ​വ​ധി
cancel

കു​വൈ​ത്ത്​ സി​റ്റി: നീ​റ്റ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ എം​ബ​സി​യി​ൽ ന​ട​ത്തു​ന്ന​തി​നാ​ൽ സെ​പ്​​റ്റം​ബ​ർ ഒ​മ്പ​ത്​ വ്യാ​ഴം, 12 ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​വ​ധി​യാ​യി​രി​ക്കും. അ​തേ​സ​മ​യം, അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​മെ​ന്ന്​ എം​ബ​സി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. അ​ബ്ബാ​സി​യ, ഫ​ഹാ​ഹീ​ൽ, ശ​ർ​ഖ്​ എ​ന്നി​വി​ട​ങ്ങ​ളി​ലെ പാ​സ്​​പോ​ർ​ട്ട്​ സേ​വ​ന​കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityholidayEmbassy
News Summary - Embassy holiday on September 9th and 12th
Next Story