Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 80 അപ്പാർടുമെൻറുകളിലെയും കടകളിലെയും വൈദ്യുതി വിച്ഛേദിച്ചു
text_fieldsbookmark_border
വൈദ്യുതി മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു
കുവൈത്ത് സിറ്റി: ഹവല്ലി ഗവർണറേറ്റിലെ 80 അപ്പാർടുമെൻറുകളിലെയും കടകളിലെയും വൈദ്യുതി വിച്ഛേദിച്ചു. മീറ്ററിെൻറ അഭാവം, മീറ്ററിൽ കൃത്രിമം അടക്കമുള്ള നിയമലംഘനങ്ങളുടെ പേരിലാണ് നടപടി സ്വീകരിച്ചതെന്ന് പരിശോധന സംഘത്തലവൻ അദ്നാൻ അൽ ദശ്തി പറഞ്ഞു.
ഹവല്ലി ഗവർണറേറ്റിലെ വാണിജ്യ മേഖലയിൽ പരിശോധന നടത്തുകയായിരുന്നു സംഘം. നിയമലംഘനം കണ്ടെത്താൻ പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

