Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൈദ്യുതിയും വെള്ളവും മിതമാക്കുന്നത് തുടരാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ച് കുവൈത്ത് മന്ത്രിസഭ

text_fields
bookmark_border
വൈദ്യുതിയും വെള്ളവും മിതമാക്കുന്നത് തുടരാൻ     പൊതുജനങ്ങളോട്  അഭ്യർത്ഥിച്ച്  കുവൈത്ത് മന്ത്രിസഭ
cancel

കുവൈത്ത് സിറ്റി: വൈദ്യുതിയും വെള്ളവും മിതമായി ഉപയോഗിക്കുന്നത് തുടരാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു മന്ത്രിസഭ. വിഭവങ്ങളെ സംരക്ഷിക്കുകയും പൊതുതാൽപ്പര്യം മുൻനിർത്തുകയും അവശ്യ സേവനങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുകയും ചെയ്യുന്ന ശീലമായി ഇത് മാറണമെന്നും പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം ഉണർത്തി. ദേശീയ വൈദ്യുതി-ജല സംരക്ഷണ കാമ്പയിനായ 'വാഫിർ'ന് പൊതുജനങ്ങൾ നൽകിയ മികച്ച പ്രതികരണത്തെ മന്ത്രിസഭ പ്രശംസിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Electricity and water should continue to be conserved.
Next Story