Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇലക്ട്രിക്കൽ ഉപകരണങ്ങൾ മോഷ്ടിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: വൈദ്യുതി മന്ത്രാലയത്തിൽനിന്ന് ഇലക്ട്രിക്കൽ ഉപകരണങ്ങൾ അജ്ഞാതർ മോഷ്ടിച്ചു. ഏകദേശം 1,900 ദീനാർ വിലയുള്ളതാണ് നഷ്ടപ്പെട്ട വസ്തുക്കൾ. സുബിയ മേഖലയിലാണ് സംഭവം. സംഭവത്തിൽ കുറ്റവാളികളെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമായി അന്വേഷണം നടന്നുവരുകയാണ്.
ഇലക്ട്രിക് കേബിളുകൾ അടക്കം വൈദ്യുതി മന്ത്രാലയത്തിന്റെ നിരവധി വസ്തുക്കൾ അടുത്തിടെയായി മോഷ്ടാക്കൾ ലക്ഷ്യം വെക്കുന്നുണ്ട്. ഇത്തരം സംഭവങ്ങൾ തടയാൻ സുരക്ഷ ശക്തമാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. സംശയാസ്പദമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാനും പൊതുജനങ്ങളോട് അഭ്യർഥിച്ചു.
Next Story

