Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റോഡിൽ ഇലക്ട്രിക് സ്കൂട്ടറിന് വിലക്ക്
text_fieldsbookmark_border
കുവൈത്ത് സിറ്റി: പബ്ലിക് റോഡുകളിൽ ഇലക്ട്രിക് സ്കൂട്ടർ ഉപയോഗം വിലക്കി ആഭ്യന്തര മന്ത്രാലയം.അനധികൃതമായി നിരത്തിലിറക്കുന്ന വാഹനങ്ങൾ രണ്ടു മാസം വരെ കസ്റ്റഡിയിലെടുക്കുമെന്നും ഇത് ഒാടിക്കുന്നവരുടെയും മറ്റു യാത്രക്കാരുടെയും ജീവന് ഭീഷണിയായതിനാലാണ് നടപടിയെടുക്കുന്നതെന്നും ആഭ്യന്തര മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.
റെസിഡൻഷ്യൽ ഏരിയകളിൽ, പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ ആളുകൾ ഇലക്ട്രിക് സ്കൂട്ടറുകളിൽ പുറത്തിറങ്ങാറുണ്ട്. സഹകരണ സംഘങ്ങളിലേക്കും പബ്ലിക് പാർക്കിലേക്കും പോകാനാണ് കാര്യമായി ഇവ ഉപയോഗിക്കാറുള്ളത്.
Next Story

