Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതെരഞ്ഞെടുപ്പ് പരാതി;...

തെരഞ്ഞെടുപ്പ് പരാതി; കുവൈത്തിൽ ബാലറ്റ് വീണ്ടും പരിശോധിക്കും

text_fields
bookmark_border
by elections
cancel
camera_alt

representational image

കു​വൈ​ത്ത് സി​റ്റി: പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലെ ഫ​ല​ത്തി​നെ​തി​രെ സ​മ​ർ​പ്പി​ച്ച അ​പ്പീ​ലു​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത് മാ​ർ​ച്ച് എ​ട്ടു​വ​രെ ഭ​ര​ണ​ഘ​ട​നാ കോ​ട​തി മാ​റ്റി​വെ​ച്ചു. അ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി, സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധ​ന​ക്ക് സാ​ലി​ഹ് അ​ൽ മ​റ​യ്‌​ഷെ​ദ്, അ​ബ്ദു​ൽ റ​ഹ്മാ​ൻ അ​ൽ ദാ​ർ​മി എ​ന്നി​വ​രെ കോ​ട​തി ചു​മ​ത​ല​പ്പെ​ടു​ത്തി. ഇ​വ​ർ മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളി​ലെ ബാ​ല​റ്റ് ബോ​ക്‌​സു​ക​ൾ വീ​ണ്ടും തു​റ​ന്ന് സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitElection complaint
News Summary - Election complaint; The ballot will be rechecked in Kuwait
Next Story