Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎ​ല​ത്തൂ​ർ...

എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ൻ സ്നേ​ഹ സം​ഗ​മം

text_fields
bookmark_border
elathur association meet
cancel
camera_alt

എ​ല​ത്തൂ​ർ അ​സോ​സി​യേഷ​ൻ സ്നേ​ഹ സം​ഗ​മ​ത്തി​ൽ അം​ഗ​ങ്ങ​ൾ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ൻ സ്നേ​ഹ സം​ഗ​മം ക​ബ​ദ് റി​സോ​ർ​ട്ടി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്റ് യാ​ക്കൂ​ബ് എ​ല​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​ബീ​ബ് എ​ടേ​ക്കാ​ട് സ്വാ​ഗ​തം പ​റ​ഞ്ഞു. പ്രോ​ഗ്രാം ചെ​യ​ർ​മാ​ൻ റ​ഫീ​ഖ് എ​ൻ, ക​ൺ​വീ​ന​ർ അ​ബ്ദു​ൽ എം. ​അ​സീ​സ്, മു​ഖ്യ​ര​ക്ഷാ​ധി​കാ​രി എം.​കെ. നാ​സ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളും വി​നോ​ദ പ​രി​പാ​ടി​ക​ളും സം​ഗ​മ​ത്തെ ആ​വേ​ശ​ക​ര​മാ​ക്കി. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. ന​റു​ക്കെ​ടു​പ്പി​ലൂ​ടെ വി​ജ​യി​ക​ളാ​യ​വ​ർ​ക്കു​ള്ള പ്ര​ത്യേ​ക സ​മ്മാ​ന​ങ്ങ​ളും ല​ഭി​ച്ചു.

പ്രോ​ഗ്രാം ചെ​യ​ർ​മാ​ൻ എ​ൻ. റ​ഫീ​ഖ്, ക​ൺ​വീ​ന​ർ അ​ബ്ദു​ൽ എം.​അ​സീ​സ്, ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് പ്രോ​ഗ്രാം ചെ​യ​ർ​മാ​ൻ കെ.​മു​ഹ​മ്മ​ദ് അ​സ്‌​ലം, ക​ൺ​വീ​ന​ർ മു​നീ​ർ മ​ക്കാ​രി, ഇ​ഫ്താ​ർ സം​ഗ​മം പ്രോ​ഗ്രാം ചെ​യ​ർ​മാ​ൻ റ​ദീ​സ് എ​ന്നി​വ​ർ​ക്കു​മു​ള്ള ഉ​പ​ഹാ​ര​ങ്ങ​ളും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ വ​നി​ത വി​ങ് രൂ​പ​വ​ത്ക​ര​ണ​വും ന​ട​ന്നു. സീ​ന​ത്ത് യാ​ക്കൂ​ബ് (പ്ര​സി), ഫ​ബി​ത അ​സ്‌​ലം (ജ​ന.​സെ​ക്ര), ഹ​സ്‌​ന ആ​ഷി​ഖ് (ട്ര​ഷ)​എ​ന്നി​വ​രെ തെര​ഞ്ഞെ​ടു​ത്തു. എ​ൻ.​അ​ർ​ഷ​ദ്, ആ​ഷി​ഖ്, പി.​സി​ദ്ദി​ഖ്, കെ.​എം. ആ​ലി​ക്കു​ഞ്ഞി, ടി.​ടി. ഇ​ബ്രാ​ഹിം, സു​നീ​ർ, യാ​ക്കൂ​ബ്, റി​ഹാ​ബ്, ആ​രി​ഫ്, ഷെ​രീ​ഫ്, ഷെ​രീ​ദ്, ഒ​ജി, ഫി​റോ​സ്, ഷ​ഹീ​ൻ, റ​ഈ​സ്, ശി​ഹാ​ബ്, എ​ൻ.​സി​ദ്ദീ​ഖ്, വി.​കെ. ശി​ഹാ​ബ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ട്ര​ഷ​റ​ർ സ​ബീ​ബ് മൊ​യ്തീ​ൻ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsElathur Association
News Summary - Elathur association meet
Next Story