Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎ​ല​ത്തൂ​ർ...

എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
Sakkeer Hussain speaking at Iftar meet conducted by Elathur association
cancel
camera_alt

എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മം മെ​ഹ​ബൂ​ല കാ​ലി​ക്ക​റ്റ് ലൈ​ഫ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് എ​ൻ.​ഫൈ​സ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലി​സ സൈ​ന​ബ് അ​സ്‌​ലം ഖി​റാ​അ​ത്ത് ന​ട​ത്തി. സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​സോ​സി​യേ​ഷ​ന്റെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജോ​യ​ന്റ് സെ​ക്ര​ട്ട​റി ടി.​ടി.​ഇ​ബ്രാ​ഹീം വി​ശ​ദീ​ക​രി​ച്ചു.

മു​ഖ്യ ര​ക്ഷാ​ധി​കാ​രി എം.​കെ.​നാ​സ​ർ, ഇ​ഫ്ത്താ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​റ​ദീ​സ്, ട്ര​ഷ​റ​ർ എം.​സ​ബീ​ബ്, ക​ൺ​വീ​ന​ർ അ​സീ​സ് എ​ന്നി​വ​രും വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. എ​ൻ.​റ​ഫീ​ക്ക് പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. റ​മ​ദാ​ൻ ക്വി​സ് മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ മു​ഹ​മ്മ​ദ് ഇ​ക്ബാ​ലി​നു​ള്ള സ​മ്മാ​നം സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ കൈ​മാ​റി. എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ കു​ട്ടി​ക​ൾ​ക്കു​ള്ള മൊ​മെ​ന്റൊ​യും കാഷ് അ​വാ​ർ​ഡും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്‌​തു.

അ​സോ​സി​യേ​ഷ​ൻ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു പു​റ​മെ കു​വൈ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​രും പ്ര​മു​ഖ​രും ഇ​ഫ്താ​റി​ൽ പ​ങ്കെ​ടു​ത്തു. എ​ൻ.​അ​ർ​ഷ​ദ്, ആ​ഷി​ഖ്, അ​ലി​ക്കു​ഞ്ഞി, സി​ദ്ധി​ഖ്, മു​ഹ​മ്മ​ദ് അ​സ്‌​ലം, സി​ദ്ധി​ഖ്, മു​നീ​ർ മ​ക്കാ​രി, അ​ൻ​വ​ർ, റി​ഹാ​ബ്, ആ​രി​ഫ്, സു​നീ​ർ കോ​യ, യാ​ക്കൂ​ബ്, ഷാ​ഫി, മു​ഹ​മ്മ​ദ് ഷെ​രീ​ഫ്‌, ഹാ​ഫി​സ്, ഉ​നൈ​സ്, മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ, മു​ഹ​മ്മ​ദ് ഷെ​റീ​ദ്, ന​സീ​ർ, മു​ഹ​മ്മ​ദ് ഒ​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ട്ര​ഷ​റ​ർ സ​ബീ​ബ് മൊ​യ്‌​തീ​ൻ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar meetKuwait NewsRamadan 2024
News Summary - Elathur association Iftar meet
Next Story