Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇ.കെ. നായനാർ അനുസ്മരണ സമ്മേളനം നാളെ
text_fieldsbookmark_border
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത് കേരള മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ 20ാം ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും. മേയ് 17ന് വൈകീട്ട് 4.30ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിലാണ് സമ്മേളനം. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശൻ മുഖ്യാതിഥിയായി പങ്കെടുക്കും. അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് പ്രശസ്ത ഗസൽ ഗായകൻ അലോഷി നയിക്കുന്ന ഗസൽ സന്ധ്യയും ഉണ്ടായിരിക്കുമെന്ന് കല കുവൈത്ത് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

