Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎട്ട് മൊബൈൽ ഗ്രോസറികൾ...

എട്ട് മൊബൈൽ ഗ്രോസറികൾ പിടികൂടി

text_fields
bookmark_border
എട്ട് മൊബൈൽ ഗ്രോസറികൾ പിടികൂടി
cancel
camera_alt

സ​അ​ദ് അ​ൽ അ​ബ്ദു​ല്ല​യി​ൽ മൊ​ബൈ​ൽ ഗ്രോ​സ​റി മു​നി​സി​പ്പ​ൽ അ​ധി​കൃ​ത​ർ ക​ണ്ടു​കെ​ട്ടു​ന്നു 

Listen to this Article

കുവൈത്ത് സിറ്റി: നിയമലംഘനങ്ങളും പൊതുസ്ഥലങ്ങളിലെ കൈയേറ്റങ്ങളും കണ്ടെത്തുന്നതിന്റെ ഭാഗമായി ജഹ്റ ഗവർണറേറ്റിലെ മുനിസിപ്പൽ സൂപ്പർവൈസറി വിഭാഗം നടത്തിയ പരിശോധനയിൽ എട്ട് മൊബൈൽ ഗ്രോസറികളും മൂന്ന് ഐസ്ക്രീം വണ്ടികളും പിടിച്ചെടുത്തു. സഅദ് അൽ അബ്ദുല്ല ഭാഗത്താണ് പരിശോധന നടത്തിയത്.

മുനിസിപ്പൽ നിയമങ്ങളും ചട്ടങ്ങളും നടപ്പിലാക്കുന്നതിനും സൗന്ദര്യാത്മക രൂപം നിലനിർത്താനുമാണ് പരിശോധന നടത്തിയതെന്നും വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitnewskuwaitmobile groceries
News Summary - Eight mobile groceries were seized
Next Story