Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബു​ധ​നാ​ഴ്ച...

ബു​ധ​നാ​ഴ്ച വെ​ടി​​െവ​ച്ചി​ട്ടത് എ​ട്ട് ഡ്രോ​ണു​ക​ൾ

text_fields
bookmark_border
ബു​ധ​നാ​ഴ്ച വെ​ടി​​െവ​ച്ചി​ട്ടത് എ​ട്ട് ഡ്രോ​ണു​ക​ൾ
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​നെ ല​ക്ഷ്യ​മി​ട്ട എ​ട്ട് ഡ്രോ​ണു​ക​ൾ ത​ങ്ങ​ളു​ടെ അ​ധി​കാ​ര​പ​രി​ധി​യി​ൽ വെ​ടി​വ​ച്ചി​ട്ട​താ​യി കു​വൈ​ത്ത് നാ​ഷ​ണ​ൽ ഗാ​ർ​ഡ് (കെ.​എ​ൻ.​ജി) വ​ക്താ​വ് ബ്രി​ഗേ​ഡി​യ​ർ ജാ​ദാ​ൻ ഫാ​ദേ​ൽ ജാ​ദാ​ൻ അ​റി​യി​ച്ചു.

ബാ​ഹ്യ ഭീ​ഷ​ണി​ക​ളി​ൽ നി​ന്ന് രാ​ജ്യ​ത്തെ​യും സു​പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്ന​ത് സാ​യു​ധ സേ​ന തു​ട​രു​ക​യാ​ണെ​ന്നും ബ്രി​ഗേ​ഡി​യ​ർ പ​റ​ഞ്ഞു. ന​ക​ശ​ന​ഷ്ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. രാ​ജ്യ​ത്തി​ന്റെ സ്ഥി​ര​ത നി​ല​നി​ർ​ത്തു​ന്ന​തി​ന് അ​ധി​കാ​രി​ക​ളു​ടെ സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​നും സൈ​നി​ക, പൊ​ലീ​സ് സേ​ന​ക​ളു​മാ​യി സ​ഹ​ക​രി​ക്കാ​നും അ​ൽ ജ​ദാ​ൻ അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsIran attackgulf
News Summary - Eight drones were shot down on Wednesday.
Next Story