Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസി​റ്റി ക്ലി​നി​ക്കി​ൽ...

സി​റ്റി ക്ലി​നി​ക്കി​ൽ പി.​സി.​ആ​ർ പ​രി​ശോ​ധ​ന​ക്ക്​ എ​ട്ട്​ ദീ​നാ​ർ

text_fields
bookmark_border
സി​റ്റി ക്ലി​നി​ക്കി​ൽ പി.​സി.​ആ​ർ പ​രി​ശോ​ധ​ന​ക്ക്​ എ​ട്ട്​ ദീ​നാ​ർ
cancel

കു​വൈ​ത്ത്​ സി​റ്റി: ആ​തു​ര​സേ​വ​ന രം​ഗ​ത്ത്​ 15 വ​ർ​ഷം പി​ന്നി​ടു​ന്ന സി​റ്റി ക്ലി​നി​ക്ക്​ മെ​ഡി​ക്ക​ൽ സെൻറ​ർ വാ​ർ​ഷി​കോ​പ​ഹാ​ര​മാ​യി എ​ട്ട്​ ദീ​നാ​ർ നി​ര​ക്കി​ൽ പി.​സി.​ആ​ർ പ​രി​ശോ​ധ​ന​ക്ക്​ സൗ​ക​ര്യ​മൊ​രു​ക്കി. നാ​ല്​ ബ്രാ​ഞ്ചു​ക​ളു​ള്ള സി​റ്റി ക്ലി​നി​ക്കി​െൻറ കു​വൈ​ത്ത്​ സി​റ്റി ബ്രാ​ഞ്ചി​ലാ​ണ്​ എ​ട്ട്​ ദീ​നാ​റി​ന്​ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ക​ഴി​യു​ക.

സി​റ്റി​യി​ലെ മി​ർ​ഗ​ബി​ൽ കെ.​പി.​ടി.​സി ബി​ൽ​ഡി​ങ്ങി​ന്​ എ​തി​ർ​വ​ശം ശു​ഹ​ദ സ്​​ട്രീ​റ്റി​ൽ അ​ൽ മ​വാ​ശ്​ ബി​ൽ​ഡി​ങ്ങി​ൽ നാ​ലാം നി​ല​യി​ലാ​ണ്​ സി​റ്റി​യി​ലെ ബ്രാ​ഞ്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. info@cityclinickwt.com എ​ന്ന വി​ലാ​സ​ത്തി​ലും ബ​ന്ധ​പ്പെ​ടാം. ഫ​ഹാ​ഹീ​ൽ, അ​ബ്ബാ​സി​യ, മ​ഹ​ബൂ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ മ​റ്റു ബ്രാ​ഞ്ചു​ക​ൾ. കു​റ​ഞ്ഞ ചെ​ല​വി​ൽ മി​ക​ച്ച ചി​കി​ത്സ​യാ​ണ്​ സി​റ്റി ക്ലി​നി​ക്ക്​ വാ​ഗ്​​ദാ​നം ന​ൽ​കു​ന്ന​ത്.

മി​ക​ച്ച പ​രി​ച​ര​ണ​വും മി​ത​മാ​യ ചി​കി​ത്സ ചെ​ല​വു​മാ​ണ്​ സി​റ്റി ക്ലി​നി​ക്കി​നെ സാ​ധാ​ര​ണ​ക്കാ​രു​ടെ പ്രി​യ​പ്പെ​ട്ട ആ​തു​രാ​ല​യ​മാ​ക്കി​യ​തെ​ന്നും തു​ട​ർ​ന്നും ഇൗ ​കാ​ഴ്​​ച​പ്പാ​ടോ​ടെ മു​ന്നോ​ട്ടു​പോ​കു​മെ​ന്നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ നൗ​ഷാ​ദ്, ജ​ന​റ​ൽ മാ​നേ​ജ​ർ ഇ​ബ്രാ​ഹിം എ​ന്നി​വ​ർ പ​റ​ഞ്ഞു.

ഇ​േ​ൻ​റ​ണ​ൽ മെ​ഡി​സി​ൻ, പീ​ഡി​യാ​ട്രി​ക്​​സ്, ഗൈ​ന​ക്കോ​ള​ജി, റേ​ഡി​യോ​ള​ജി, ജ​ന​റ​ൽ മെ​ഡി​സി​ൻ, ഡെൻറ​ൽ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ൽ വി​ദ​ഗ്​​ധ ഡോ​ക്​​ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ണെ​ന്ന്​ മാ​നേ​ജ്​​മെൻറ്​ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അ​പ്പോ​യ്​​ൻ​റ്​​മെൻറി​നും 965 22497080, 22497060 എ​ന്നീ ന​മ്പ​റു​ക​ളി​ൽ വി​ളി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PCR test
News Summary - Eight dinars for a PCR test at a city clinic
Next Story