Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമാസപ്പിറ കണ്ടില്ല:...

മാസപ്പിറ കണ്ടില്ല: പെരുന്നാൾ ഞായറാഴ്​ച

text_fields
bookmark_border
മാസപ്പിറ കണ്ടില്ല: പെരുന്നാൾ ഞായറാഴ്​ച
cancel
കുവൈത്ത്​ സിറ്റി: വെള്ളിയാഴ്​ച ശവ്വാൽ മാസപ്പിറ കാണാത്തതിനാൽ കുവൈത്തിൽ ഇൗദുൽ ഫിത്വ്​ർ ഞായറാഴ്​ചയാണെന്ന്​ പ്രഖ്യാപിച്ചു. വെള്ളിയാഴ്​ച വൈകുന്നേരം ചേർന്ന ശറഇ ​അതോറിറ്റി യോഗമാണ്​ തീരുമാനമെടുത്തത്​. കോവിഡ്​ പ്രതിസന്ധിയുടെയും കർഫ്യൂവി​​െൻറയും പശ്ചാത്തലത്തിൽ ആഘോഷപ്പൊലിമയില്ലാതെയാണ്​ ഇത്തവണ പെരുന്നാൾ.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eidsunday
News Summary - eid ul fitr on sunday in Kuwait
Next Story