Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഈ​ദു​ൽ ഫി​ത്ർ; അ​വ​ധി...

ഈ​ദു​ൽ ഫി​ത്ർ; അ​വ​ധി പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
ഈ​ദു​ൽ ഫി​ത്ർ; അ​വ​ധി പ്ര​ഖ്യാ​പി​ച്ചു
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ഈ​ദു​ൽ ഫി​ത്ർ അ​നു​ബ​ന്ധി​ച്ചു മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ സ​ഥാ​പ​ന​ങ്ങ​ൾ​ക്കും പൊ​തു​അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

മാ​ർ​ച്ച് 19ന് ​പെ​രു​ന്നാ​ളാ​യാ​ൽ 19,20,21,22 തി​യ​തി​ക​ളാ​യി നാ​ലു ദി​വ​സ​ത്തെ അ​വ​ധി ല​ഭി​ക്കും. മാ​ർ​ച്ച് 23 തി​ങ്ക​ളാ​ഴ്ച ജോ​ലി​ക​ൾ പു​ന​രാ​രം​ഭി​ക്കും. മാ​ർ​ച്ച് 20ന് ​പെ​രു​ന്നാ​ളാ​യാ​ൽ 19 മു​ത​ൽ 23 വ​രെ തി​യ​തി​ക​ളി​ലാ​യി അ​ഞ്ചു ദി​വ​സ​ത്തെ അ​വ​ധി ല​ഭി​ക്കും.

മാ​ർ​ച്ച് 24ന് ​ചൊ​വ്വാ​ഴ്ച ജോ​ലി​ക​ൾ പു​ന​രാ​രം​ഭി​ക്കും. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം കൈ​കൊ​ണ്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eidHolidaygulfKuwaitEidul-Fitr
News Summary - Eid-ul-Fitr holiday declared
Next Story