Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഈദ്: 2200 കുടുംബങ്ങൾക്ക് വസ്ത്രം നൽകുമെന്ന് റെഡ് ക്രസന്റ്

text_fields
bookmark_border
ഈദ്: 2200 കുടുംബങ്ങൾക്ക് വസ്ത്രം നൽകുമെന്ന് റെഡ് ക്രസന്റ്
cancel
camera_alt

കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി പെ​രു​ന്നാ​ളി​ന് വി​ത​ര​ണം ചെ​യ്യാ​ൻ വ​സ്ത്ര​ങ്ങ​ൾ വാ​ങ്ങു​ന്നു 

Listen to this Article

കുവൈത്ത് സിറ്റി: ബലിപെരുന്നാളിനോടനുബന്ധിച്ച് 2200 നിർധന കുടുംബങ്ങൾക്ക് പുതുവസ്ത്രം സമ്മാനിക്കുമെന്ന് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. ഇതിന്റെ ഭാഗമായി വസ്ത്രങ്ങൾ വാങ്ങുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്.

മുൻവർഷങ്ങളിലും കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി കുവൈത്തിലും പുറംരാജ്യങ്ങളിലും പെരുന്നാൾ പുടവ വിതരണം ചെയ്യുന്ന കാമ്പയിൻ സംഘടിപ്പിക്കാറുണ്ട്. കൂടുതൽ സംഭാവന ലഭിക്കുന്നതിനനുസരിച്ച് കാമ്പയിൻ വിപുലപ്പെടുത്തുമെന്ന് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി മേധാവി ഡോ. ഹിലാൽ അൽ സായർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Eid: The Red Crescent says it will provide clothing to 2,200 families
Next Story