പെ​രു​ന്നാ​ൾ ന​മ​സ്കാ​രം

12:07 PM
10/08/2019

കെ.​െ​എ.​ജി​ക്ക്​ കീ​ഴി​ൽ പെ​രു​ന്നാ​ൾ ന​മ​സ്കാ​രം
കു​വൈ​ത്ത് സി​റ്റി: കേ​ര​ള ഇ​സ്​​ലാ​മി​ക്​ ഗ്രൂ​പ് കു​വൈ​ത്ത്​ ഔ​ഖാ​ഫ് വ​കു​പ്പി​നു കീ​ഴി​ല്‍ കു​വൈ​ത്തി​ലെ വി​വി​ധ പ​ള്ളി​ക​ളി​ല്‍ മ​ല​യാ​ള​ത്തി​ല്‍ ഖു​തു​ബ​യോ​ടെ ബ​ലി പെ​രു​ന്നാ​ള്‍ ന​മ​സ്കാ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. 
അ​ബ്ബാ​സി​യ ഉ​വൈ​ദ്​ അ​ൽ മു​തൈ​രി മ​സ്​​ജി​ദി​ൽ സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ, ഫ​ർ​വാ​നി​യ പാ​ർ​ക്കി​ന്​ സ​മീ​പ​ത്തെ മ​സ്​​ജി​ദ്​ നി​സാ​ലി​ൽ ഹാ​റൂ​ൺ, കു​വൈ​ത്ത്​ സി​റ്റി​യി​ലെ മ​സ്​​ജി​ദ്​ അ​ൽ ഗ​ർ​ബ​ലി​യി​ൽ എ​സ്.​എം. ബ​ഷീ​ർ, റി​ഗ്ഗ​ഇ സ​ഹ​വ്​ അ​ൽ മു​തൈ​രി മ​സ്​​ജി​ദി​ൽ സി​ദ്ദീ​ഖ്​ ഹ​സ​ൻ, സാ​ൽ​മി​യ മ​സ്​​ജി​ദ്​ ആ​യി​ഷ​യി​ൽ മു​ഹ​മ്മ​ദ്​ ഷി​ബി​ലി, മ​ഹ​ബൂ​ല മ​സ്​​ജി​ദ്​ റ​ഹ്​​മാ​നി​ൽ അ​നീ​സ്​ അ​ബ്​​ദു​സ്സ​ലാം എ​ന്നി​വ​ർ പെ​രു​ന്നാ​ൾ ന​മ​സ്​​കാ​ര​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കും. രാ​വി​ലെ 5.30നാ​ണ്​ ന​മ​സ്​​കാ​രം. 

 


കെ.​കെ.​െ​എ.​സി പെ​രു​ന്നാ​ൾ ന​മ​സ്കാ​രം 
കു​വൈ​ത്ത്​ സി​റ്റി: ഔ​ഖാ​ഫ് മ​ന്ത്രാ​ല​യ​ത്തി​നു​ കീ​ഴി​ൽ കു​വൈ​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ബ​ലി​പെ​രു​ന്നാ​ൾ ന​മ​സ്കാ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കു​വൈ​ത്ത് കേ​ര​ള ഇ​സ്​​ലാ​ഹി സ​െൻറ​ർ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. 
പ​ള്ളി​ക​ളും ഖ​തീ​ബു​മാ​രും: അ​ബ്ബാ​സി​യ മ​സ്ജി​ദ് അ​ൽ അ​ദ്​​വാ​നി, (സ​മീ​ർ അ​ലി എ​ക​രൂ​ൽ), ജ​ഹ്റ മ​ല​യാ​ളം ഖു​തു​ബ പ​ള്ളി, (അ​ബ്​​ദു​സ്സ​ലാം സ്വ​ലാ​ഹി), ഫ​ർ​വാ​നി​യ ഉ​മ​രി​യ ത​ദാ​മു​ൻ സ്പോ​ർ​ട്​​സ്​ ക്ല​ബി​ന് സ​മീ​പ​ത്തെ പ​ള്ളി (ശ​ബീ​ർ സ​ല​ഫി), ഖൈ​താ​ൻ മ​സ്ജി​ദ് മ​സീ​ദ് അ​ൽ റ​ഷീ​ദി (നൗ​ഫ​ൽ സ്വ​ലാ​ഹി), ഹ​വ​ല്ലി (മ​സ്ജി​ദ് അ​ൻ​വ​ർ രി​ഫാ​ഇ), ശാ​ബ് മ​ല​യാ​ളം ഖു​തു​ബ മ​സ്ജി​ദ് (ഫൈ​സാ​ദ് സ്വ​ലാ​ഹി), ശ​ർ​ഖ്​ പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ റൗ​ണ്ട് എ​ബൗ​ട്ടി​ന് സ​മീ​പ​ത്തെ പ​ള്ളി (ശ​മീ​ർ മ​ദ​നി കൊ​ച്ചി), മം​ഗ​ഫ് ബ്ലോ​ക്ക്​-​നാ​ല്, അ​ജി​യാ​ൽ ജി​മ്മി​ന് സ​മീ​പ​ത്തെ പ​ള്ളി (അ​ഷ്ക​ർ സ്വ​ലാ​ഹി), അ​ഹ്​​മ​ദി ഗാ​ർ​ഡ​ന്​ സ​മീ​പ​ത്തെ പ​ള്ളി, (അ​ബ്​​ദു​ൽ മ​ജീ​ദ് മ​ദ​നി), അ​ബൂ​ഹ​ലീ​ഫ മ​സ്ജി​ദ് ആ​യി​ശ, (അ​സ്​​ലം ആ​ല​പ്പു​ഴ), മ​ഹ്ബൂ​ല മ​സ്ജി​ദ് നാ​ഫി​ഹ് മി​ഷാ​ൽ അ​ൽ ഹ​ജ​ബ് (സി​ദ്ദീ​ഖ് ഫാ​റൂ​ഖി), സാ​ല്‍മി​യ മ​സ്ജി​ദ് ല​ത്തീ​ഫ അ​ല്‍ നി​മി​ഷ് (പി.​എ​ന്‍. അ​ബ്​​ദു​റ​ഹ്​​മാ​ൻ). പെ​രു​ന്നാ​ൾ ന​മ​സ്കാ​രം രാ​വി​ലെ 5.29ന് ​ആ​രം​ഭി​ക്കു​മെ​ന്നും സ്ത്രീ​ക​ൾ​ക്ക്​ പ്ര​ത്യേ​ക സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കു​മെ​ന്നും പെ​രു​ന്നാ​ൾ ന​മ​സ്കാ​ര ശേ​ഷം സം​ഘ​ടി​ത ഉ​ദ്ഹി​യ​ത്ത്​ ക​ർ​മ​മു​ണ്ടാ​യി​രി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Loading...
COMMENTS