Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅമീറും കിരീടാവകാശിയും...

അമീറും കിരീടാവകാശിയും പെരുന്നാൾ ആശംസ നേർന്നു

text_fields
bookmark_border
അമീറും കിരീടാവകാശിയും പെരുന്നാൾ ആശംസ നേർന്നു
cancel
camera_alt????? ?????? ?? ???????? ?? ????? ????????, ????? ?????? ?? ???????? ?? ????? ????????
കുവൈത്ത്​ സിറ്റി: കുവൈത്ത്​ അമീർ ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹ്​, കിരീടാവകാശി ശൈഖ്​ നവാഫ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹ്​ എന്നിവർ സ്വദേശികളും വിദേശികളും ഉൾപ്പെടെ മുഴുവൻ രാജ്യനിവാസികൾക്കും ബലി പെരുന്നാൾ ആശംസ നേർന്നു. 
അമീരി ദിവാൻകാര്യ മന്ത്രി ശൈഖ്​ അലിൽ അൽ ജർറാഹ്​ അസ്സബാഹ്​ അറിയിച്ചതാണിത്​. കുവൈത്ത്​ അമീർ അമേരിക്കയിൽ ചികിത്സയിലാണുള്ളത്​. 
അദ്ദേഹത്തി​​െൻറ ആരോഗ്യനില സുസ്ഥിരമാണെന്നും പൂർണ ആരോഗ്യത്തോടെ തിരിച്ചുവരാൻ പ്രാർഥിക്കണമെന്നും പ്രധാനമന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹ്​ പറഞ്ഞു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newseidkuwait news
News Summary - eid-kuwait news-gulf news
Next Story