Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപെരുന്നാൾ അവധി ജൂലൈ 18...

പെരുന്നാൾ അവധി ജൂലൈ 18 മുതൽ 22 വരെ

text_fields
bookmark_border
പെരുന്നാൾ അവധി ജൂലൈ 18 മുതൽ 22 വരെ
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ഇത്തവണ ബലി പെരുന്നാൾ അവധി. ജൂലൈ 18 ഞായറാഴ്​ച മുതൽ 22 വ്യാഴാഴ്​ച വരെ. ഇതിന്​ മുമ്പുള്ള രണ്ട്​ ദിവസവും ശേഷമുള്ള രണ്ട്​ ദിവസവും വാരാന്ത അവധി ദിവസങ്ങളായതിനാൽ ഫലത്തിൽ അടുപ്പിച്ച്​ ഒമ്പത്​ ദിവസം അവധി ലഭിക്കും. യാത്രാനിയന്ത്രണങ്ങൾ ഉള്ളതിനാൽ വിദേശികൾക്ക്​ ഇത്​ ഉപയോഗപ്പെടുത്തി നാട്ടിൽ പോയി വരാൻ കഴിയില്ല. മുൻവർഷങ്ങൾ ഇത്തരം സന്ദർഭങ്ങളിൽ കുറഞ്ഞ ദിവസങ്ങൾക്കായി നിരവധി പേർ നാട്ടിൽ പോയി വന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story