Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ...

ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ പെ​രു​ന്നാ​ൾ ന​മ​സ്കാ​രം

text_fields
bookmark_border
eid
cancel

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ കേ​ന്ദ്ര ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​ദ് ഗാ​ഹ് അ​ബ്ബാ​സി​യ യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ന് പി​ൻ​വ​ശ​ത്തെ പാ​ർ​ക്കി​ൽ ന​ട​ക്കും. അ​ബ്ദു​ന്നാ​സ​ർ മു​ട്ടി​ൽ മൗ​ല​വി നേ​തൃ​ത്വം ന​ൽ​കും. മം​ഗ​ഫ് ബ്ലോ​ക്ക് 4 ലെ ​മ​സ്ജി​ദ് ഫാ​ത്വി​മ അ​ജ്മി​യി​ൽ ഹാ​ഫി​ള് മു​ബ​ശ്ശി​റും മ​ഹ്ബൂ​ല ഓ​ൾ​ഡ് എ​ൻ.​എ​സ്.​സി ക്യാ​മ്പ് മ​സ്ജി​ദി​ൽ മു​ർ​ഷി​ദ് അ​രീ​ക്കാ​ടും സാ​ൽ​മി​യ മ​സ്ജി​ദ് അ​ൽ വു​ഹൈ​ബി​ൽ ഷാ​നി​ബ് പേ​രാ​മ്പ്ര​യും നേ​തൃ​ത്വം ന​ൽ​കും. സ്ത്രീ​ക​ൾ​ക്ക് സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് -97827920, 99776124.

കെ.​ഐ.​ജി ഈ​ദ് ഗാ​ഹ്

കു​വൈ​ത്ത് സി​റ്റി: ചെ​റി​യ പെ​രു​ന്നാ​ളി​ന് കു​വൈ​ത്ത് മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്നു​ള്ള പ്ര​ത്യേ​ക അ​നു​മ​തി​യോ​ടെ കേ​ര​ള ഇ​സ്‌​ലാ​മി​ക് ഗ്രൂ​പ്പി​ന് കീ​ഴി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഈ​ദ് ഗാ​ഹു​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് മ​സ്‌​ജി​ദ്‌ കൗ​ൺ​സി​ൽ ക​ൺ​വീ​ന​ർ അ​റി​യി​ച്ചു.

ഫ​ഹാ​ഹീ​ൽ ബ​ല​ദി​യ പാ​ർ​ക്കി​ൽ ഫൈ​സ​ൽ മ​ഞ്ചേ​രി, സാ​ൽ​മി​യ പാ​ർ​ക്കി​ൽ സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ, ജ​ലീ​ബ് പാ​ർ​ക്കി​ൽ അ​നീ​സ് ഫാ​റൂ​ഖി, ഫ​ർ​വാ​നി​യ ദാ​റു​ൽ ഖു​ർ​ആ​ൻ സ​മീ​പം ട​റ​ഫി​ൽ അ​നീ​സ് അ​ബ്ദു​സ്സ​ലാം, റി​ഗ്ഗ​ഇ സ​ഹ്‌​വ് ഹം​ദാ​ൻ അ​ൽ മു​തൈ​രി പ​ള്ളി​യി​ൽ ഡോ.​അ​ലി​ഫ് ഷു​ക്കൂ​ർ, മ​ഹ്ബൂ​ല ബ്ലോ​ക്ക് 2ൽ ​സ​ഹ്‌​മി ഫ​ഹ​ദ് മാ​ജി​ദ് അ​ൽ ഹാ​ജി​രി പ​ള്ളി​യി​ൽ മു​ഹ​മ്മ​ദ് ഷി​ബി​ലി എ​ന്നി​വ​ർ പ്രാ​ർ​ഥ​ന​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. വ​നി​ത​ക​ൾ​ക്ക് പ്ര​ത്യേ​കം സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. എ​ല്ലാ​യി​ട​ങ്ങ​ളി​ലും രാ​വി​ലെ 5.45ന് ​പെ​രു​ന്നാ​ൾ ന​മ​സ്‌​കാ​രം ആ​രം​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Islahi CentreEid GahEid ul Fitr 2024
News Summary - Eid Gah-Indian islahi Centre
Next Story