Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസഹജീവി സ്​നേഹത്തി​െൻറ...

സഹജീവി സ്​നേഹത്തി​െൻറ സന്ദേശമാണ്​ ഇൗദ്​ - അംബാസഡർ

text_fields
bookmark_border
സഹജീവി സ്​നേഹത്തി​െൻറ സന്ദേശമാണ്​ ഇൗദ്​ - അംബാസഡർ
cancel
camera_alt

ഇന്ത്യൻ അംബാസഡർ സിബി ജോർജ്​ വിഡിയോ സന്ദേശത്തിൽ ഇൗദ്​ ആശംസ നേരുന്നു

കുവൈത്ത്​ സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്​ ഇൗദുൽ ഫിത്​ർ ആശംസ നേർന്നു. കുവൈത്ത്​ ഭരണ നേതൃത്വത്തിനും കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിനും ആശംസ അറിയിച്ച അദ്ദേഹം മഹാമാരിയോട്​ പൊരുതുന്ന ആരോഗ്യ പ്രവർത്തകരെയും മറ്റുള്ളവരെയും അനുസ്​മരിക്കുകയും പ്രതി​സന്ധിയിൽ എളുപ്പത്തിൽ മുക്​തിനേടാൻ ലോകത്തിനാകെ കഴിയ​െട്ട​യെന്നും പ്രാർഥിച്ചു. വിവിധ വിശ്വാസങ്ങൾ വെച്ചുപുലർത്തുന്നവർ ഒരുമിച്ച്​ കഴിയുന്ന ഇന്ത്യക്ക്​ ഇൗദുൽ ഫിത്​ർ പ്രധാന ആഘോഷമാണെന്നും സാഹോദര്യത്തി​െൻറയും സഹജീവി സ്​നേഹത്തി​െൻറയും സന്ദേശമാണ്​ ഇൗദുൽ ഫിത്​ർ നൽകുന്നതെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid - Ambassador is a message of mutual love
Next Story