Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​റ​ക്കു​മ​തി...

ഇ​റ​ക്കു​മ​തി വ​ർ​ധി​പ്പി​ച്ച്​ മു​ട്ട​ക്ഷാ​മം തീ​ർ​ത്തു

text_fields
bookmark_border
ഇ​റ​ക്കു​മ​തി വ​ർ​ധി​പ്പി​ച്ച്​ മു​ട്ട​ക്ഷാ​മം തീ​ർ​ത്തു
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന മു​ട്ട​ക്ഷാ​മ​ത്തി​ന്​ വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന്​ പ​രി​ഹാ​ര​മാ​യി. ഇ​റ​ക്കു​മ​തി വ​ർ​ധി​പ്പി​ച്ചാ​ണ്​ ക്ഷാ​മം തീ​ർ​ക്കു​ക​യും വി​ല പി​ടി​ച്ചു​നി​ർ​ത്തു​ക​യും ചെ​യ്​​ത​ത്.

പ​ക്ഷി​പ്പ​നി മു​ട്ട ഉ​ൽ​പാ​ദ​ന​ത്തി​ൽ വ​ൻ കു​റ​വ്​ വ​രു​ത്തി​യ​താ​ണ്​ നേ​ര​േ​ത്ത ക്ഷാ​മ​ത്തി​ന്​ വ​ഴി​വെ​ച്ച​ത്. പ​ക്ഷി​പ്പ​നി​യെ തു​ട​ർ​ന്ന്​ കോ​ഴി​ക​ളെ കൂ​ട്ട​ത്തോ​ടെ കൊ​ന്നൊ​ടു​ക്കി​യ​ത്​ മൂ​ലം ഏ​താ​നും ഫാ​മു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ച്ചി​രു​ന്നു. തു​ട​ർ​ന്ന്​ പ്ര​തി​ദി​നം 27 ല​ക്ഷം മു​ട്ട ഉ​ൽ​പാ​ദി​പ്പി​ച്ചി​രു​ന്ന സ്ഥാ​ന​ത്ത്​ ഏ​ഴ്​ ല​ക്ഷ​മാ​യി ചു​രു​ങ്ങി. കു​വൈ​ത്തി​ൽ പ്ര​തി​ദി​ന മു​ട്ട ഉ​പ​യോ​ഗം 21.6 ല​ക്ഷ​മാ​ണ്. കു​വൈ​ത്തി​ലെ ഉ​ൽ​പാ​ദ​നം പ​ഴ​യ​നി​ല​യി​ൽ ആ​കാ​ൻ ആ​റു​മാ​സം വ​രെ സ​മ​യ​മെ​ടു​ക്കും.

റ​മ​ദാ​നി​ലെ വ​ർ​ധി​ച്ച ആ​വ​ശ്യം ക​ണ​ക്കി​ലെ​ടു​ത്ത്​ ആ​ളു​ക​ൾ കൂ​ടു​ത​ൽ വാ​ങ്ങി സൂ​ക്ഷി​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.അ​തി​െൻറ ആ​വ​ശ്യ​മി​ല്ലെ​ന്നും ആ​വ​ശ്യ​ത്തി​ന്​ സ്​​റ്റോ​ക്ക്​ എ​ത്തി​യി​ട്ടു​ണ്ടെ​ന്നും ഇ​നി​യും ഇ​റ​ക്കു​മ​തി തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Egg famine
Next Story