എ​ട​പ്പാ​ൾ സ്വ​ദേ​ശി കു​വൈ​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

11:56 AM
27/10/2019
ഷം​സു​ദ്ദീ​ൻ
കു​വൈ​ത്ത്​ സി​റ്റി: മ​ല​പ്പു​റം ജി​ല്ല​യി​ലെ എ​ട​പ്പാ​ൾ സ്വ​ദേ​ശി കു​വൈ​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. പി.​എ​സ്.​എ​ൻ മ​ൻ​സി​ലി​ൽ പൊ​ന്ന​മ്പ​ത്ത​യി​ൽ ഷം​സു​ദ്ദീ​നാ​ണ്​ (62)  ജോ​ലി​സ്ഥ​ല​ത്ത്​ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ച​ത്. പി​താ​വ്​: ചേ​ക്കു. മാ​താ​വ്​: ബീ​വാ​ത്തു​കു​ട്ടി. ഭാ​ര്യ: നു​സൈ​ബ. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്കു​ കൊ​ണ്ടു​പോ​കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ കെ.​കെ.​എം.​എ മാ​ഗ്​​ന​റ്റ്​ പ്ര​വ​ർ​ത്ത​ക​ർ നേ​തൃ​ത്വം ന​ൽ​കു​ന്നു
Loading...
COMMENTS