Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ.​ഡി.​എ ബാ​ല​വേ​ദി...

ഇ.​ഡി.​എ ബാ​ല​വേ​ദി ഏ​ക​ദി​ന ക്യാ​മ്പ്

text_fields
bookmark_border
one day camp
cancel
camera_alt

ഇ.​ഡി.​എ ‘കി​ങ്ങി​ണി​ക്കൂ​ട്ടം-2023’ ബാ​ബു​ജി ബ​ത്തേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: എ​റ​ണാ​കു​ളം ജി​ല്ല അ​സോ​സി​യേ​ഷ​ൻ (ഇ.​ഡി.​എ) മ​ഹി​ളാ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബാ​ല​വേ​ദി കു​ട്ടി​ക​ൾ​ക്ക് ‘കി​ങ്ങി​ണി​ക്കൂ​ട്ടം-2023’ എ​ന്ന പേ​രി​ൽ അ​വ​ധി​ക്കാ​ല ഏ​ക​ദി​ന ക്യാ​മ്പ് ന​ട​ത്തി. അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ക്യാ​മ്പ് ബാ​ബു​ജി ബ​ത്തേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ് ജോ​മോ​ൻ കോ​യി​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​വി​ധ വി​ഷ​യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ക്ലാ​സു​ക​ൾ ബാ​ബു​ജി ബ​ത്തേ​രി, സ​ന്തോ​ഷ് ജോ​സ​ഫ്, ജോ​ബി ജോ​സ​ഫ്, വി​ജ​യ​ല​ക്ഷ്മി എ​ന്നി​വ​ർ ന​യി​ച്ചു. പ്ര​സം​ഗം, ക​ള​റി​ങ്, ചി​ത്ര​ര​ച​ന മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു. ജ​ന​റ​ൽ കോ​ഓ​ഡി​നേ​റ്റ​ർ ത​ങ്ക​ച്ച​ൻ ജോ​സ​ഫ്, ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ജു പോ​ൾ, അ​ഡ്വൈ​സ​റി ചെ​യ​ർ​മാ​ൻ എം.​കെ. ജി​നോ, അ​മ​ൽ ഹ​രി​ദാ​സ്, മ​ഹി​ളാ​വേ​ദി സെ​ക്ര​ട്ട​റി ഇ​ന്ദു എ​ൽ​ദോ, ബാ​ല​വേ​ദി പ്ര​സി​ഡ​ൻ​റ് സ്ലാ​നി​യ പെ​യ്റ്റ​ൻ, ഇ​വ​ൻ​റ് ക​ൺ​വീ​ന​ർ ഷ​ജി​നി അ​ജി, ര​ക്ഷാ​ധി​കാ​രി സ​ജി വ​ർ​ഗീ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ‘തി​രു​വോ​ണ സം​ഗ​മം-2023’​ന്റെ ഫ്ലാ​യ​ർ പ്ര​കാ​ശ​നം പ്ര​സി​ഡ​ന്റ് ജോ​മോ​ൻ കോ​യി​ക്ക​ര, ജോ​ളി ജോ​ർ​ജി​ൽ​നി​ന്നും ഏ​റ്റു​വാ​ങ്ങി നി​ർ​വ​ഹി​ച്ചു. ജോ​ളി ജോ​ർ​ജ്‌ അ​വ​താ​ര​ക​നാ​യി. മ​ഹി​ളാ​വേ​ദി ചെ​യ​ർ​പേ​ഴ്സ​ൻ ലി​സ വ​ർ​ഗീ​സ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ തെ​രേ​സ ആ​ന്റ​ണി ന​ന്ദി​യും പ​റ​ഞ്ഞു.

വി​വി​ധ ഭാ​ര​വാ​ഹി​ക​ളാ​യ വ​ർ​ഗീ​സ​ൻ, റെ​ജി ജോ​ർ​ജ്, പ്രി​ൻ​സ് ബേ​ബി, മ​ഞ്ജു ബി​ജു, ജി​യോ മ​ത്താ​യി, റോ​മാ​ന​സ് പെ​യ്റ്റ​ൻ, ജോ​സ​ഫ് റാ​ഫേ​ൽ, ജി​സ്സി ജി​ഷോ​യ്, ജോ​സ​ഫ് കോ​മ്പാ​റ, ബി​ജു, ജി​ൻ​സി ലൗ​സ​ൻ, അ​നു കാ​ർ​ത്തി​കേ​യ​ൻ, ഷോ​ജ​ൻ ഫ്രാ​ൻ​സി​സ്, വ​ർ​ഗീ​സ്, എ​ൽ​ദോ വ​ർ​ഗീ​സ്, പീ​റ്റ​ർ മാ​ത്യു, സോ​ണി​യ ജോ​ബി, ഷൈ​നി ത​ങ്ക​ച്ച​ൻ, സി​മി റെ​ജി, സൗ​മ്യ ജി​നോ, ബി​ന്ദു പ്രി​ൻ​സ്, ഷീ​ബ പെ​യ്റ്റ​ൻ, മേ​രി എ​ൽ​ദോ, ബി​ന്ദു ബെ​ന്നി, ലൈ​ല പീ​റ്റ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:campOne Day Camp
News Summary - EDA Balavedhi- One Day Camp
Next Story