Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഈസ്റ്റർ ശുശ്രൂഷയും വിശുദ്ധ കുർബാനയും

text_fields
bookmark_border
ഈസ്റ്റർ ശുശ്രൂഷയും വിശുദ്ധ കുർബാനയും
cancel
camera_alt

കുവൈത്ത് സൈന്റ് പീറ്റേഴ്സ് ക്നാനായ ദേവാലയത്തിൽ നടന്ന ഈസ്റ്റർ ശുശ്രൂഷ

കുവൈത്ത് സിറ്റി: സൈന്റ് പീറ്റേഴ്സ് ക്നാനായ ദേവാലയത്തിൽ ഈസ്റ്റർ ശുശ്രുഷയും വിശുദ്ധ കുർബാനയും നടന്നു. നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് കോമ്പൗണ്ടിൽ നടന്ന ശുശ്രുഷകൾക്കു ഫാ. സിജിൽ ജോസ് വിലങ്ങൻപാറ നേതൃത്വം നൽകി.

കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ആളുകൾ സംബന്ധിച്ചു. ഹാശാ ആഴ്ചയിലെ പരിപാടികൾക്ക് ട്രസ്റ്റി സജിലു തോമസ്,സെക്രട്ടറി മിലൻ അറക്കൽ, മാനേജിങ് കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Easter Service and Holy Communion
Next Story