Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുവൈത്തിൽ നേരിയ ഭൂചലനം
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിന്റെ ചില ഭാഗങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. സബാഹ് അൽ അഹമ്മദ് പ്രദേശത്തെ വടക്കുകിഴക്ക് ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് അറിയിച്ചു. ശനിയാഴ്ച രാത്രി 11.17നാണ് ചലനം അനുഭവപ്പെട്ടത്. ഭൂവിതാനത്തിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയിലുണ്ടായ ഭൂചലനം 3.0 തീവ്രത രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

