Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 590 ഇൗജിപ്തുകാർ കുവൈത്തിൽനിന്ന് മടങ്ങി
text_fieldsbookmark_border
കുവൈത്ത് സിറ്റി: 590 ഇൗജിപ്തുകാർ കുവൈത്തിൽനിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങി. രണ്ട് ഇൗജിപ്ത് എയർ വിമാനത്തിലാണ് ഇവർ മടങ്ങിയത്.
നാട്ടിൽ പോവാൻ എത്രയും പെെട്ടന്ന് വിമാന സർവിസ് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ഇൗജിപ്ത് പൗരന്മാർ പൊതുമാപ്പിന് രജിസ്റ്റർ ചെയ്തവരെ പാർപ്പിച്ച കബ്ദിലെ ക്യാമ്പിൽ ബഹളംവെച്ചിരുന്നു. മൂന്നാഴ്ചയിലേറെയായി ഷെൽട്ടറിൽ കഴിയുന്നവരാണ് നിയന്ത്രണംവിട്ടത്. പ്രതിദിനം രണ്ട് വിമാനങ്ങൾ സർവിസ് നടത്തുമെന്നാണ് ഇൗജിപ്ഷ്യൻ എംബസി അറിയിച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കുമാണ് പ്രധാന പരിഗണന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story