Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിലെ സ്വകാര്യ...

കുവൈത്തിലെ സ്വകാര്യ ആശുപത്രികളിൽ വലിയ ഇടപാടുകൾക്ക് ഇ-പേയ്‌മെന്റ് നിർബന്ധമാക്കി

text_fields
bookmark_border
കുവൈത്തിലെ സ്വകാര്യ ആശുപത്രികളിൽ വലിയ ഇടപാടുകൾക്ക് ഇ-പേയ്‌മെന്റ് നിർബന്ധമാക്കി
cancel

കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ 10 ദീനാറിലധികമുള്ള പണമിടപാടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി വാണിജ്യ-വ്യവസായ മന്ത്രാലയം. ആശുപത്രികൾ, മെഡിക്കൽ സെന്ററുകൾ, ക്ലിനിക്കുകൾ തുടങ്ങി എല്ലാ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലും 10 ദീനാറിന് മുകളിലുള്ള തുക അംഗീകൃത ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങളിലൂടെ മാത്രമേ ഇനി സ്വീകരിക്കൂ. തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.

നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ അടച്ചുപൂട്ടൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.സാമ്പത്തിക സുതാര്യത ഉറപ്പാക്കാനും ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെയ​ും ഭാഗമായാണ് പുതിയ നടപടിയെന്ന് അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:e-paymentprivate hospitalsMandatoryKuwait
News Summary - E-payment made mandatory for high-value transactions in Kuwait's private hospitals
Next Story