Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightചൊ​വ്വാ​ഴ്ച...

ചൊ​വ്വാ​ഴ്ച പൊ​ടി​നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷം

text_fields
bookmark_border
ചൊ​വ്വാ​ഴ്ച പൊ​ടി​നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷം
cancel

കു​വൈ​ത്ത് സി​റ്റി: ചൊ​വ്വാ​ഴ്ച രാ​ജ്യ​ത്ത് ആ​ക​മാ​നം പൊ​ടി​നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷം രൂ​പ​പ്പെ​ട്ടു. ഉ​ച്ച​യോ​ടെ അ​ന്ത​രീ​ക്ഷ​ത്തി​ൽ വ്യാ​പ​ക​മാ​യി പ​ട​ർ​ന്ന പൊ​ടി​പ​ട​ലം കാ​ഴ്ച​ക​ളെ മ​റ​ഞ്ഞു. എ​ന്നാ​ൽ, വ​ലി​യ രൂ​പ​ത്തി​ൽ കാ​റ്റ് രൂ​പ​പ്പെ​ടാ​ത്ത​ത് ആ​ശ്വാ​സ​മാ​യി. തി​ങ്ക​ളാ​ഴ്ച​യും ഉ​ച്ച​ക്കു​ശേ​ഷം അ​ന്ത​രീ​ക്ഷം പൊ​ടി​നി​റ​ഞ്ഞ​താ​യി​രു​ന്നു. അ​സ്ഥി​ര​മാ​യ കാ​ലാ​വ​സ്ഥ​യി​ൽ പൗ​ര​ന്മാ​രോ​ടും താ​മ​സ​ക്കാ​രോ​ടും ജാ​ഗ്ര​ത പു​ല​ർ​ത്താ​നും അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ൽ സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കാ​നും ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സ് അ​റി​യി​പ്പ് ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitDusty atmosphere
News Summary - Dusty atmosphere
Next Story