Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപൊ​ടി​ക്കാ​റ്റ്​:...

പൊ​ടി​ക്കാ​റ്റ്​: റോ​ഡു​ക​ളി​ൽ​നി​ന്ന്​ നീ​ക്കി​യ​ത്​  ര​ണ്ടു​ല​ക്ഷം ക്യു​ബി​ക് മീ​റ്റ​ർ മ​ണ​ൽ

text_fields
bookmark_border
പൊ​ടി​ക്കാ​റ്റ്​: റോ​ഡു​ക​ളി​ൽ​നി​ന്ന്​ നീ​ക്കി​യ​ത്​  ര​ണ്ടു​ല​ക്ഷം ക്യു​ബി​ക് മീ​റ്റ​ർ മ​ണ​ൽ
cancel
camera_alt?????????????? ????????????? ????????????????? ?????? ??????????? ????????????
കു​വൈ​ത്ത് സി​റ്റി: ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ വീ​ശി​യ​ടി​ച്ച പൊ​ടി​ക്കാ​റ്റി​നു​ശേ​ഷം കു​വൈ​ത്തി​ലെ വി​വി​ധ റോ​ഡു​ക​ളി​ൽ​നി​ന്ന്​ നീ​ക്കി​യ​ത്​ 2,00,000 ക്യു​ബി​ക് മീ​റ്റ​ർ മ​ണ​ൽ. മ​രു​ഭൂ​മി​യോ​ട്​ ചേ​ർ​ന്ന റോ​ഡു​ക​ളി​ലാ​ണ്​ കാ​ര്യ​മാ​യി പൊ​ടി​നി​റ​ഞ്ഞ​ത്. വി​ജ​ന​മേ​ഖ​ല​യി​ലെ ഹൈ​വേ​ക​ളി​ൽ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടും​വി​ധം മ​ണ​ൽ റോ​ഡി​ൽ നി​റ​ഞ്ഞു. പൊ​ടി​ക്കാ​റ്റ് വീ​ശി​യാ​ൽ പി​ന്നാ​ലെ റോ​ഡു​ക​ളി​ലെ മ​ണ​ൽ നീ​ക്കു​ക​ പ​തി​വാ​ണ്. ഒ​രു​നേ​രം ഏ​ക​ദേ​ശം 30,000 ക്യു​ബി​ക് മീ​റ്റ​ർ മ​ണ​ൽ​വ​രെ നീ​ക്കാ​നു​ണ്ടാ​കും. ചി​ല​നേ​ര​ങ്ങ​ളി​ൽ ഇ​ത്​ ഇ​ര​ട്ടി​യാ​യി​രി​ക്കും. സ​ബാ​ഹി​യ, സാ​ൽ​മി​യ, അ​ബ്‌​ദ​ലി, ക​ബ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പൊ​തു​മ​രാ​മ​ത്ത്​ വ​കു​പ്പി​​െൻറ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്​ മ​ണ​ൽ നീ​ക്കി​യ​ത്. വ​ഫ്​​റ റോ​ഡി​ൽ റോ​ഡ്-​ഗ​താ​ഗ​ത അ​തോ​റി​റ്റി​യാ​ണ് ഈ ​ജോ​ലി നി​ർ​വ​ഹി​ക്കു​ന്ന​ത്. റോ​ഡു​ക​ളി​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന മ​ണ​ലി​​െൻറ അ​ള​വ് കു​റ​യ്ക്കാ​ൻ ഹൈ​േ​വ​ക​ളു​ടെ ഓ​ര​ത്ത് ഈ​ന്ത​പ്പ​ന വെ​ച്ചു​പി​ടി​പ്പി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം വ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത്​ വേ​ണ്ട​ത്ര ന​ട​പ്പാ​യി​ട്ടി​ല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsdust in road
News Summary - dust in road-kuwait-gulf news
Next Story