Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightദു​രി​താ​ശ്വാ​സ...

ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് മാ​ള അ​സോ​സി​യേ​ഷ​ൻ സം​ഭാ​വ​ന ന​ൽ​കി

text_fields
bookmark_border
ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് മാ​ള അ​സോ​സി​യേ​ഷ​ൻ സം​ഭാ​വ​ന ന​ൽ​കി
cancel

കു​വൈ​ത്ത്​ സി​റ്റി: പ്ര​ള​യ​ത്തി​ൽ ദു​രി​ത​ത്തി​ലാ​യ കേ​ര​ള​ത്തെ സ​ഹാ​യി​ക്കാ​ൻ മാ​ള ​പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​മാ​ഹ​രി​ച്ച തു​ക മു​ഖ്യ​മ​​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്​ കൈ​മാ​റി. തൃ​ശൂ​ർ ജി​ല്ല ക​ല​ക്​​ട​ർ ടി.​വി. അ​നു​പ​മ​ക്കാ​ണ്​ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ആ​ൻ​റു വാ​ഴ​പ്പി​ള്ളി തു​ക കൈ​മാ​റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newsdurithashwasam
News Summary - durithashwasam-kuwait-kuwait news
Next Story