Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightദുബൈ എക്സ്പോ: കുവൈത്ത്...

ദുബൈ എക്സ്പോ: കുവൈത്ത് പവലിയൻ സജ്ജം

text_fields
bookmark_border
ദുബൈ എക്സ്പോ: കുവൈത്ത് പവലിയൻ സജ്ജം
cancel
camera_alt

ദു​ബൈ എ​ക്സ്പോ​യി​ലെ കു​വൈ​ത്ത്​ പ​വ​ലി​യ​ൻ 

കു​വൈ​ത്ത്​ സി​റ്റി: ദു​ബൈ എ​ക്​​സ്​​പോ​യി​ലെ കു​വൈ​ത്ത്​ പ​വ​ലി​യ​ൻ സ​ജ്ജം. കു​വൈ​ത്തി​െൻറ സം​സ്​​കാ​ര​വും പൈ​തൃ​ക​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ നേ​ട്ട​ങ്ങ​ളും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണ് 5500 ച​തു​ര​ശ്ര​മീ​റ്റ​റി​ൽ സ​ജ്ജീ​ക​രി​ച്ച പ​വ​ലി​യ​ൻ. കു​വൈ​ത്തി​െൻറ ​െഎ​ക്ക​ണു​ക​ളി​ലൊ​ന്നാ​യ വാ​ട്ട​ർ ട​വ​ർ, ശൈ​ഖ്​ ജാ​ബി​ർ ക​ൾ​ച്ച​റ​ൽ സെൻറ​ർ എ​ന്നി​വ​യു​ടെ മാ​തൃ​ക​യി​ലാ​ണ്​ രൂ​പ​ക​ൽ​പ​ന. മാ​നു​ഷി​ക സേ​വ​ന​മേ​ഖ​ല​ക​ളി​ലെ കു​വൈ​ത്തി​െൻറ സം​ഭാ​വ​ന​ക​ൾ, രാ​ജ്യ​ത്തി​ലെ നി​ക്ഷേ​പാ​വ​സ​ര​ങ്ങ​ൾ, പൈ​തൃ​ക സ്ഥ​ല​ങ്ങ​ളും സം​ഭ​വ​ങ്ങ​ളും തു​ട​ങ്ങി​യ​വ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ഇ​ൻ​സ്​​റ്റ​ലേ​ഷ​നു​ക​ൾ അ​ക​ത്തു​ണ്ട്. 'പു​തി​യ കു​വൈ​ത്ത്, സു​സ്ഥി​ര​ത​ക്ക്​ പു​തി​യ അ​വ​സ​ര​ങ്ങ​ൾ' എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ്​ 24 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള പ​വ​ലി​യ​ൻ ഒ​രു​ക്കി​യ​ത്. ശ​ബ്​​ദ, ദൃ​ശ്യ​വി​സ്​​മ​യ​ങ്ങ​ളു​ടെ മാ​യി​കാ​നു​ഭ​വ​മാ​ണ്​ പ​വ​ലി​യ​െൻറ അ​ക​ത്ത്​ സ​ന്ദ​ർ​ശ​ക​രെ കാ​ത്തി​രി​ക്കു​ന്ന​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബി​സി​ന​സ്​ ഇ​വ​ൻ​റാ​യ ദു​ബൈ എ​ക്​​സ്​​പോ ഒ​ക്​​ടോ​ബ​ർ ഒ​ന്നി​നാ​ണ്​ ആ​രം​ഭി​ക്കു​ന്ന​ത്. 2022 മാ​ർ​ച്ച്​ 31വ​രെ​യാ​ണ്​ ഇ​വ​ൻ​റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai Expo 2021
Next Story