Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമദ്യപിച്ച ഡെലിവറി...

മദ്യപിച്ച ഡെലിവറി ജീവനക്കാരനെ നാടുകടത്തും

text_fields
bookmark_border
മദ്യപിച്ച ഡെലിവറി ജീവനക്കാരനെ നാടുകടത്തും
cancel

കുവൈത്ത് സിറ്റി: പൊതുസ്ഥലത്ത് മദ്യപിച്ച നിലയിൽ കണ്ടെത്തിയ പ്രവാസി ഡെലിവറി ജീവനക്കാരനെ നാടുകടത്തും. ഒരു തൊഴിലാളി പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതായും മദ്യപിച്ചിരിക്കുന്നതായി സംശയിക്കുന്നതായും ഭക്ഷ്യ വിതരണ കമ്പനിയിലെ ഒരു ഉദ്യോഗസ്ഥൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ അറിയിച്ചതിനെ തുടർന്നുള്ള നടപടിയിലാണ് ഇയാൾ പിടിയിലായത്.

സുരക്ഷാ പട്രോളിംഗ് ഉദ്യോഗസ്ഥർ ഉടൻ സഥലത്തെത്തി തൊഴിലാളിയെ പിടികൂടി. അയാൾ അമിതമായി മദ്യപിച്ചിരുന്നതായും നിൽക്കാൻ കഴിയാത്തതായും കണ്ടെത്തി. തുടർന്ന് ഇയാളെ അഡ്മിനിസ്ട്രേറ്റീവ് ഡിപ്പോർട്ടേഷൻ വകുപ്പിലേക്ക് റഫർ ചെയ്യാൻ ഫർവാനിയ സെക്യൂരിറ്റി കമാൻഡ് ഡയറക്ടർ ജനറൽ ഉത്തരവിടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deportedKuwait Newsdelivery worker
News Summary - Drunk delivery worker to be deported
Next Story