Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആ​യു​ധ​വും...

ആ​യു​ധ​വും മ​യ​ക്കു​മ​രു​ന്നും പി​ടി​കൂ​ടി

text_fields
bookmark_border
ആ​യു​ധ​വും മ​യ​ക്കു​മ​രു​ന്നും പി​ടി​കൂ​ടി
cancel
camera_alt

കു​വൈ​ത്തി​ൽ പി​ടി​കൂ​ടി​യ തോ​ക്കു​ക​ളും മ​യ​ക്കു​മ​രു​ന്നും

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ തോ​ക്കു​ക​ൾ അ​ട​ക്കം ആ​യു​ധ​ങ്ങ​ളും മ​യ​ക്കു​മ​രു​ന്നു​മാ​യി നാ​ലു​പേ​ർ അ​റ​സ്​​റ്റി​ൽ. ര​ണ്ടു​ പു​രു​ഷ​ന്മാ​രും ര​ണ്ട​ു​ സ്​​ത്രീ​ക​ളു​മാ​ണ്​ പി​ടി​യി​ലാ​യ​ത്. നാ​ലു പേ​രും കു​വൈ​ത്തി​ക​ളാ​ണ്. ഹ​വ​ല്ലി​യി​ൽ ര​ണ്ടു​ വാ​ഹ​ന​ങ്ങ​ളി​ൽ സം​ശ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട​വ​രെ പൊ​ലീ​സ്​ ത​ട​ഞ്ഞു​നി​ർ​ത്തി ചോ​ദ്യം​ചെ​യ്യു​ക​യാ​യി​രു​ന്നു. നാ​ല്​ ക​ലാ​ഷ്​​നി​ക്കോ​വ്​ തോ​ക്കു​ക​ളും തി​ര​ക​ളും പി​സ്​​റ്റ​ളും മ​യ​ക്ക​മ​രു​ന്നും വാ​ഹ​ന​ത്തി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്തു. പ്ര​തി​ക​ളെ മ​യ​ക്കു​മ​രു​ന്ന്​ വി​രു​ദ്ധ വി​ഭാ​ഗ​ത്തി​ന്​ കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugswararrust
Next Story