Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിമാനത്താവളത്തിൽ മയക്കുമരുന്നുവേട്ട: പിടികൂടിയത് ചായ പാക്കറ്റുകളിൽ കടത്താനിരുന്ന 14 കിലോ മയക്കുമരുന്ന്
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും മയക്കുമരുന്നുവേട്ട. ചായ പാക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ചുകടത്താനിരുന്ന 14 കിലോ മയക്കുമരുന്നാണ് കഴിഞ്ഞദിവസം പിടികൂടിയത്. ആഫ്രിക്കൻ രാജ്യത്തുനിന്നെത്തിയ വിമാനത്തിലെ അറബ് വംശജെൻറ ലഗേജിൽനിന്നാണ് ഇവ കണ്ടെടുത്തത്. ഇയാളുടെ നീക്കത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ഹാൻഡ് ബാഗ് തുറന്ന് പരിശോധിക്കുകയായിരുന്നു. തുടർനടപടികൾക്കായി ഇയാളെ ആൻറി നാർകോട്ടിക് സെല്ലിന് കൈമാറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
