Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലഹരി വസ്തുക്കൾ കടത്തിയ സംഘം പിടിയിൽ
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് അരലക്ഷത്തോളം ക്യാപ്റ്റഗൺ ഗുളികകള്‍ കടത്താന്‍ ശ്രമിച്ച രണ്ടുപേർ പിടിയിൽ. ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ നാർക്കോട്ടിക്സ് കൺട്രോളിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. കൂടുതൽ നിയമ നടപടികൾക്കായി പ്രതികളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
Next Story

