Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​രു​ന്ന് മോ​ഷ​ണം:...

മ​രു​ന്ന് മോ​ഷ​ണം: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
മ​രു​ന്ന് മോ​ഷ​ണം: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
cancel
camera_alt

മ​രു​ന്ന് മോ​ഷ​ണ​ത്തി​ന് അ​റ​സ്റ്റി​ലാ​യ​വ​ർ

Listen to this Article

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് മ​രു​ന്ന് മോ​ഷ്ടി​ച്ച കേ​സി​ൽ ര​ണ്ട് വി​ദേ​ശി​ക​ളെ ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി ഡി​പ്പാ​ർ​ട്മെ​ന്റ് അ​റ​സ്റ്റ് ചെ​യ്തു. ഹെ​ൽ​ത്ത് സെ​ന്റ​റി​ൽ ജോ​ലി ചെ​യ്യു​ന്ന​യാ​ൾ ക​ട​ത്തി​ന​ൽ​കി​യ മ​രു​ന്ന് പു​റ​ത്തു​വി​ൽ​ക്കു​ക​യാ​ണ് ചെ​യ്തു​വ​ന്ന​ത്. പ്ര​തി​ക​ളെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drug theft
News Summary - Drug theft: Two arrested
Next Story